അപകടത്തിൽപെട്ട ആനയെ രക്ഷിക്കാൻ ഇവർക്കാണിച്ച മനസ്സ്, ആരും അറിയാതെ പോകല്ലേ..

കാട്ടാനകളെ പിടിച്ചു നാട്ടിൽ കൊണ്ടുവന്ന് ഇണക്കിയെടുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ആളുകളെ പിടിക്കാൻ വലിയ വലിയ കുഴികളും മറ്റും ഉണ്ടാക്കി അവയെ അപകടപ്പെടുത്തിയാണ് പലരും ആനകളെ പിടിക്കുന്നത്. അതുപോലെതന്നെ ആനക്കൊമ്പ് മുറിച്ചെടുക്കുക ആനവാൽ പിഴിതെടുക്കുക തുടങ്ങിയ പല ക്രൂരകൃത്യങ്ങളും ആനയുടെ മേൽ ചെയ്യുന്നവരുണ്ട്. ഇത്തരത്തിൽ പണത്തിനുവേണ്ടി ഈ മിണ്ടാപ്രാണിയെ കൊല്ലാക്കൊല ചെയ്യുന്ന പലരുമുണ്ട്. അവരുടെ പ്രധാന ലക്ഷ്യം പണം ഉണ്ടാക്കുക എന്നുള്ളതാണ്. ആനക്കൊമ്പിനും ആനവാൽമോതിരത്തിനുമെല്ലാം ലക്ഷങ്ങളുടെ വിലയാണ് വിപണിയിലുള്ളത്. അതിനു വേണ്ടിയാണ് ഈ മിണ്ടാപ്രാണികളെ ആളുകൾ ഉപദ്രവിക്കുന്നത്.

അത്തരത്തിൽ ആരോ ഉപദ്രവിച്ച അവശനാക്കിയ ഒരു ആനയെ രക്ഷിക്കാനായി കുറച്ച് മനുഷ്യർ ചെയ്യുന്ന പ്രവർത്തികൾ ആണ് ഈ വീഡിയോയിൽ ഉള്ളത്. ദേഹം മുഴുവൻ പരിക്കുപറ്റി ഒന്ന് അനങ്ങാൻ പോലും കഴിയാതെ കിടക്കുകയാണ് ഈ ആന. ആനയുടെ ദേഹത്ത് പറ്റിയ മുറിവുകളിൽനിന്ന് പഴുപ്പും ചോരയും വാർന്നൊഴുകുന്നുണ്ട്. ആ ആനയെ രക്ഷിക്കാൻ ഒരു കൂട്ടം ആളുകൾ ചെയ്യുന്ന പ്രവർത്തികളാണ് വീഡിയോയിൽ. അറിയാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ…

English Summary:-We’ve seen wild elephants being captured and brought to the country and mated. Many people catch elephants by making big pits and so on to catch people in such a way. Similarly, there are many cruel acts on the elephant, such as cutting ivory and cutting off the elephant tail. There are many who kill this silent insect for money. Their main aim is to make money. Ivory and elephant tail rings are all worth lakhs on the market. That’s why people hurt these silent insects.

Leave a Reply

Your email address will not be published. Required fields are marked *