ഉഗ്ര വിഷമുള്ള രണ്ട് അണലിയെ പിടികൂടിയപ്പോൾ…(വീഡിയോ)

പാമ്പുപിടുത്തം തൊഴിൽ ആക്കി മാറ്റിയ ഒരുപാട് പേരുണ്ട്. അത്തരത്തിൽ നമ്മുടെ നാട്ടിൽ കേമൻ വാവാ സുരേഷ് ആണെങ്കിൽ പലയിടത്തും ഇതുപോലെ പലരും ഉണ്ട്. പാമ്പുകൾ പലതും വിഷമുള്ള ഇനങ്ങളാണ്. അവയിൽ ഉഗ്രവിഷമുള്ള വയാണ് മൂർഖൻ അണലി, തുടങ്ങിയവ. ഇവയെല്ലാം നമ്മുടെ നാട്ടിൻപുറങ്ങളിൽ കണ്ടുവരാറുണ്ട്.

ഇത്തരത്തിൽ വിഷം നിറഞ്ഞ അപകടകരങ്ങളായ പാമ്പുകളെ നമുക്ക് കൈകാര്യം ചെയ്യാൻ പറ്റിയെന്നു വരില്ല. അതിന് അതിന്റെതായ പരിശീലനങ്ങൾ ലഭിച്ചവർ തന്നെ വരണം. മൂർഖനെ പോലെ തന്നെ അപകടകാരിയാണ് അണലിയും. ചേനത്തണ്ടൻ എന്നൊക്കെ ഇതിനെ പറയാറുണ്ട്. മറ്റു പാമ്പുകളെ അപേക്ഷിച്ച് വലിയ പല്ലുകളാണ് ഇവയ്ക്ക്. ഇവയുടെ കടിയേറ്റാൽ മരണം ഉറപ്പാണ്. അത്തരത്തിൽ വളരെ അപകടം പിടിച്ച രണ്ട് അണലി പാമ്പുകളെ സ്വന്തം ജീവൻ പണയം വെച്ച് പിടിക്കുന്ന ഒരു ആളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അടി സാഹസികമായാണ് ഇയാൾ പാമ്പുകളെ പിടിക്കുന്നത്. അറിയാനായി വിഡിയോ മുഴുവൻ കണ്ട് നോക്കൂ…

English Summary:- There are many who have turned snake catching into a profession. If keman wawa suresh is in our country, there are many people like this in many places. Many snakes are poisonous species. Among them are the fiercest ones, the cobra viper, etc. All of these are seen in our countryside.

We can’t handle dangerous snakes that are so poisonous. It must be followed by those who have received its own training. The viper is just as dangerous as the cobra. It’s called chenatandan. They have larger teeth than other snakes. If they are bitten, death is guaranteed. A video of a man risking his life to catch two very dangerous viper snakes is now going viral on social media. He catches snakes on a foot-by-foot adventure. Watch the whole video to find out…

Leave a Reply

Your email address will not be published.