ലോറി കണ്ട ആന ചെയ്തത് കണ്ടോ… ഞെട്ടലോടെ ലോറി ഡ്രൈവർ… (വീഡിയോ)

ആനകളെ എല്ലാവർക്കും ഇഷ്ടമാണ്. നമ്മുടെ ഉത്സവപറമ്പുകളിൽ ആനകൾ ഇല്ലെങ്കിൽ ഉത്സവം തന്നെ ഇല്ല എന്നുള്ള തോന്നലാണ്. അത്രയധികം ആനപ്രേമം ആണ് നമ്മൾ മലയാളികൾക്ക്. അതുപോലെതന്നെ ചില പ്രത്യേക തരം ആനപ്രേമികളും ഉണ്ട്. തങ്ങൾക്ക് ഇഷ്ടമുള്ള ആന ഏത് ഉത്സവപറമ്പിൽ എത്തിയാലും അവയെ കാണാൻ വേണ്ടി മാത്രം എത്ര ദൂരം വേണമെങ്കിലും സഞ്ചരിച്ച് അവിടെയെത്തുന്ന ചിലർ. അത്തരത്തിൽ ആനപ്രേമികളുടെ നാട് എന്നാണ് കേരളത്തിലെ പല ജില്ലകളും അറിയപ്പെടുന്നത്. പ്രത്യേകിച്ച് തൃശ്ശൂർ. ആനകളോടുള്ള പ്രേമം പലപ്പോഴും പല അപകടങ്ങളും വരുത്തി വയ്ക്കാറുണ്ട്. ആനയെ ഉത്സവത്തിന് എഴുന്നള്ളിച്ച് ആന ഇടയുന്ന സംഭവങ്ങൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. അത്തരത്തിൽ വൻ നാശനഷ്ടങ്ങൾ ആണ് നമുക്ക് ഉണ്ടാകാറ്.

എന്നാൽ നമ്മളെക്കാൾ കൂടുതൽ ആനകൾ നഷ്ടമുണ്ടാകുന്നത് കാടിന്റെ പ്രദേശങ്ങളിൽ കൃഷി ചെയ്തു ജീവിക്കുന്ന കർഷകർക്കാണ്. കർഷകർ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന വിള മുഴുവൻ ആനകൾ നശിപ്പിക്കും. അതുപോലെതന്നെ കാട്ടിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങുന്ന കാട്ടാനകൾ വൻ ദുരന്തങ്ങൾ ആണ് നമുക്ക് ഉണ്ടക്കാറ്. അത്തരത്തിൽ റോഡിൽ ഇറങ്ങിയ ഒരു കാട്ടാന ഒരു ലോറിയെ മറച്ചു ഇടാൻ നോക്കുന്ന വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആന തന്റെ പൂർവ ശക്തിയുമെടുത്ത് ലോറിയെ മറിച്ചിടാൻ നോക്കുന്നത് വീഡിയോയിൽ കാണാം. അതേസമയം ലോറിഡ്രൈവർ വലിയ ശബ്ദത്തിൽ ഹോൺ അടിക്കുകയും ശബ്ദം സഹിക്കവയ്യാതെ ആന ഓടി പോകുന്നതും വീഡിയോയിൽ ഉണ്ട്. ഇത്തരത്തിൽ ആനകൾ വരുത്തിവെക്കുന്ന അപകടങ്ങൾ ചെറുതല്ല കേട്ടോ. അവ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ട് നോക്കൂ …

Leave a Reply

Your email address will not be published.