ഭൂമി പിളരുന്ന കാഴ്ച കണ്ടോ… (വീഡിയോ)

അസാധാരണമായ നിരവധി പ്രകൃതി ദുരന്തങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, അഗ്നിപർവ്വതം, മഹാമാരികൾ തുടങ്ങി നിരവധി. ഇവയെല്ലാം പ്രതിരോധിക്കാനും ഇവയിൽനിന്നെല്ലാം മോചനം നേടാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഒരുപാട് നാശനഷ്ടങ്ങൾ വന്നിട്ടുണ്ടെങ്കിലും വീണ്ടും സാധാരണ ഗതിയിലേക്ക് തിരിച്ചെത്താൻ നമുക്കായി. എന്നാൽ ഭൂമി പിളർന്ന് അതിനെക്കുറിച്ചൊക്കെ നമ്മൾ കേട്ടിട്ടേയുള്ളൂ.

ഭൂമി കുലുക്കം ഭൂമി പിളർന്ന് ഭൂമിയുടെ അടിയിലേക്ക് പോവുക എന്നുള്ളതൊക്കെ നമ്മൾ വാർത്തകളിൽ മാത്രം അറിഞ്ഞ കാര്യങ്ങൾ ആണ്. വ്യത്യസ്തങ്ങളായ ഒട്ടനവധി പ്രകൃതിദുരന്തങ്ങൾക്ക് നമ്മൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇതുവരെ ഭൂമികുലുക്കവും ഭൂമി പിളരലും ഒന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്നാൽ അത്തരം സംഭവങ്ങൾ ഉണ്ടായ രാജ്യങ്ങളുടെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ അപ്പുറമാണ്. ഭൂമി രണ്ടായി പിളരുകയും വൻ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
ഇത്തരത്തിൽ ഭൂമി പിളരുന്നതും നാശനഷ്ടങ്ങളുണ്ടാകുന്ന ഒരു വീഡിയോ ആണ് ഇത്. കണ്ട് നോക്കൂ…

English Summary:- We have seen many extraordinary natural disasters. Hurricanes, floods, volcanoes, pandemics and many more. We have been able to defend all this and get rid of all this. There’s been a lot of damage, but we’ve got to get back to normal. But we’ve heard of the earth splitting.

The shaking of the earth and the splitting of the earth and going to the bottom of the earth are things we only know about in the news. We have faced many different natural disasters, but we have not yet experienced any earthquakes and earth-splitting. But the situation of the countries where such incidents occurred is beyond our guess. The earth splits in two and there is extensive damage.
This is a video of the earth splitting and causing damage.

Leave a Reply

Your email address will not be published.