പാമ്പിനെ കളികൂട്ടുകാരനായി മാറ്റിയ കൊച്ചു കുട്ടി.. (വീഡിയോ)

പാമ്പുകൾ എപ്പോഴും നമുക്ക് ഒരു പേടിസ്വപ്നമാണ്. പാമ്പിനെ പേടി ഇല്ലാത്ത മനുഷ്യർ വളരെ ചുരുക്കമായിരിക്കും. പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ടവർ നിരവധി പേരുണ്ട് നമ്മുടെ ഇടയിൽ. അതുകൊണ്ടുതന്നെ പാമ്പുകളിൽ കാണുമ്പോൾ തന്നെ തല്ലിക്കൊല്ലാനും മറ്റുമായി ആളുകൾ വ്യഗ്രത കൂട്ടുന്നത് അതുകൊണ്ട് തന്നെയാണ്. പാമ്പ് ഒരു വിഷ ജീവിയാണ് എന്നുള്ളത് എല്ലാവർക്കുമറിയാം. അതുകൊണ്ടുതന്നെ അധികമാരും പാമ്പിന്റെ അടുത്ത് കളിക്കാൻ പോകാറില്ല. കൊച്ചുകുട്ടികളെ എല്ലാം പാമ്പിനെ കണ്ടാൽ പേടിച്ചു ഓടുകയാണ് പതിവ്.

എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ ഒരു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അവന്റെ ഉറ്റ കൂട്ടുകാരൻ ആയി മാറിയിരിക്കുകയാണ് ഒരു പെരുമ്പാമ്പ്. അവൻ ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം ഈ പാമ്പിന്റെ കൂടെയാണ്. ഇതെങ്ങനെയാണ് അത്യപൂർവ്വമായ ഈ സൗഹൃദത്തിന് വഴിതെളിയിച്ചത് എന്നാണ് ആളുകൾ ചോദിക്കുന്നത്. കമ്പോഡിയയിലാണ് സംഭവം നടക്കുന്നത്. തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ഇവർ ഈ പാമ്പിനെ നോക്കുന്നത്. അതിഭീകര വലിപ്പമുള്ള ഒരു പെരുമ്പാമ്പ് ആണ് ഇത്. പലരെയും അത്ഭുതപ്പെടുത്തിയ സംഭവം ഒന്ന് കണ്ടുനോക്കു…

പാമ്പിനെ കളികൂട്ടുകാരനായി മാറ്റിയ കൊച്ചു കുട്ടി.. (വീഡിയോ)

Leave a Reply

Your email address will not be published.