മനുഷ്യനെ പ്രകൃതി കൊടുത്ത ശിക്ഷ.. (വീഡിയോ)

നിരവധി പ്രകൃതിദുരന്തങ്ങളെ നേരിട്ട് ഇപ്പോഴും അവയെ പ്രതിരോധിച്ച് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് ഓരോ രാജ്യങ്ങളും. ഓരോ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോഴും വലിയ നാശനഷ്ടങ്ങൾ ആണ് ഓരോ രാജ്യത്തും ഉണ്ടാകുന്നത്. അത്തരത്തിൽ നമ്മുടെ നാട്ടിലും നിരവധി പ്രകൃതി ദുരന്തങ്ങൾ ആണ് വന്നു പോയത്. ഓഖി മുതൽ പ്രളയം വരെ എത്തിനിൽക്കുന്ന പ്രകൃതിദുരന്തങ്ങളും, മാറി മാറി വന്നു കൊണ്ടിരിക്കുന്ന മഹാമാരികളും എല്ലാം നമ്മളെ കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ പലപ്പോഴും പ്രകൃതിദുരന്തങ്ങൾ വരുത്തി വയ്ക്കുന്ന വിന വളരെ വലുതാണ്.

അത്തരത്തിൽ പല രാജ്യങ്ങളിൽ സംഭവിച്ച നമ്മൾ ഇതുവരെ കേട്ടിട്ടും കണ്ടിട്ടും പോലുമില്ലാത്ത കുറച്ചു പ്രകൃതിദുരന്തങ്ങളെ കുറിച്ചാണ് ഈ വീഡിയോ പങ്കുവെക്കുന്നത്. വളരെ വലിയ നാശനഷ്ടങ്ങൾ ആണ് ഈ ദുരന്തങ്ങൾ അവർക്ക് ഉണ്ടാക്കിയത്. വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് അത് വ്യക്തമാകും. വലിയ രീതിയിലുള്ള ചുഴലിക്കാറ്റുകളും അഗ്നിപർവതങ്ങളും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും എല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ ഇത് നശിപ്പിച്ചു കളയുന്നത് ഒരു നഗരത്തെ മൊത്തമായാണ്. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

Leave a Reply

Your email address will not be published.