വാവ സുരേഷ് പിടികൂടിയതിൽ ഏറ്റവും നീളം കൂടിയ രാജവെമ്പാല

പാമ്പ് പിടിത്തത്തിൽ കേമനാണ് വാവാ സുരേഷ് എന്ന് നമുക്കെല്ലാവർക്കും അറിയാം. പലരും പേടികൊണ്ട് പാമ്പിനെ അകറ്റി നിർത്തുമ്പോൾ പാമ്പ് പിടിത്തം തൊഴിലാക്കി മാറ്റിയ ആളാണ് വാവസുരേഷ്. ഏറെനാളത്തെ പാമ്പുകളെ കുറിച്ചുള്ള പഠനവും അതിനൊത്ത ആവശ്യമായ പരിശീലനവും നേടിയെടുത്ത ആളു കൂടിയാണ് ഇദ്ദേഹം. ഇതിനോടകം തന്നെ നിരവധി പാമ്പുകളെയാണ് വാവാ സുരേഷ് പിടിച്ചിരിക്കുന്നത്. പിടിച്ച പാമ്പുകളെയെല്ലാം കാടുകളിൽ കൊണ്ട് വിടുകയാണ് പതിവ്. വാവ സുരേഷ് പാമ്പ് പിടിക്കുന്നത് കാണാൻ തന്നെ നിരവധി പേരാണ് കൂടുക.

ഗ്രാമ പ്രദേശങ്ങളിലും മറ്റും പാമ്പുകൾ വന്നു കഴിഞ്ഞാൽ കൂടുതൽ ആളുകൾ ചേർന്ന് അവയെ തല്ലിക്കൊല്ലുക ആണ് പതിവ്. എന്നാൽ പാമ്പിനെ കൊന്നു കളയേണ്ട ആവശ്യകത ഇല്ലെന്നും എത്ര വലിയ വിഷപ്പാമ്പ് ആണെങ്കിലും അതിനെ തന്ത്രപൂർവം പിടിച്ച് മറ്റു കാടുകളിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയാണ് വാവാ സുരേഷ് ചെയ്യാറ്. അത്തരത്തിലൊരു രാജവെമ്പാലയെ വാവ സുരേഷ് പിടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നമുക്കറിയാം ഏറ്റവും കൂടുതൽ വിഷമുള്ള പാമ്പാണ് രാജവെമ്പാല. പാമ്പുകളുടെ കൂട്ടത്തിലെ രാജാവ് എന്നും അറിയപ്പെടുന്നു. അത്തരത്തിൽ വളരെ അപകടകാരിയായ ഈ പാമ്പിനെ വളരെ ഈസിയായി ആണ് വാവാ സുരേഷ് പിടിക്കുന്നത്. അറിയാനായി വീഡിയോ കണ്ടു നോക്കൂ… വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.. https://youtu.be/J0d_V2d0uY4

Leave a Reply

Your email address will not be published.