നമ്മുടെ നാട്ടിലും പ്രദേശങ്ങളിലും കൂടുതലായി കണ്ടുവരുന്ന പാമ്പിനമാണ് മൂർഖൻ. മൂർഖന്റെ കടിയേറ്റാൽ മരണം ഉറപ്പാണ് എന്നാണ് പറയാറ്. ചേരപാമ്പുകളുമായി ഇണചേരാൻ ആണ് കൂടുതലായി മൂർഖൻ പാമ്പുകൾ നാട്ടിലേക്ക് ഇറങ്ങുന്നത്. നമ്മൾ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന ആണ് ഇവ ആക്രമിക്കുക. ഇത്തരത്തിൽ നിരവധി പേരാണ് പാമ്പുകടിയേറ്റ് മരണപ്പെട്ടിട്ടുള്ളത്. എന്നാൽ ചിലയിടങ്ങളിൽ പാമ്പുകളെ പിടിക്കുന്നതിന് പ്രത്യേകം ട്രെയിനിങ് എടുത്ത ആളുകൾ വന്ന് അവയെ അതിസാഹസികമായി പിടിച്ചു കൊണ്ടു പോകാറുണ്ട്.
അത്തരത്തിലൊരു വീട്ടിൽ കയറി കൂടിയ മൂർഖനെ പിടിക്കാൻ വിദഗ്ധനായ ഒരാൾ വന്ന വീഡിയോ ആണ് ഇത്. പത്തി വിരിച്ചു നിൽക്കുന്ന മൂർഖൻ പാമ്പിനെ ഇയാൾ വളരെയധികം ശ്രദ്ധയോടെ തന്റെ വരിധിക്ക് വരുത്തി ആണ് പിടിക്കുന്നത്. അടുക്കളയിൽ അവശ്യസാധനങ്ങൾ എടുക്കുന്ന സ്ഥലത്താണ് ഈ പാമ്പ് പതുങ്ങി ഇരുന്നിരുന്നത്. വീടുകളിൽ കുട്ടികളും മുതിർന്നവരും അടക്കം ധാരാളം പേരുള്ളത് കൊണ്ട് തന്നെ പാമ്പിനെ കണ്ടു പേടിച്ചു അവർ മാറി നിൽക്കുകയായിരുന്നു. തുടർന്നാണ് പാമ്പ് പിടിക്കാനായി ഒരാളെ വിളിച്ചു വരുത്തിയത്. മൂർഖനും ആയി മല്ലിട്ട് അയാൾ മൂർഖനെ പിടിക്കുന്ന വീഡിയോ ആണ് ഇത്. വീഡിയോ മുഴുവൻ കണ്ടു നോക്കൂ…