ദീർഘദൂര യാത്രക്ക് ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിക്കുന്ന യാത്ര മാർഗമാണ് റെയിൽ ഗതാഗതം. നമുക്കറിയാം ലോക്കൽ ട്രെയിനുകൾ ഒക്കെ ധാരാളംപേർ യാത്രയ്ക്കായി ഉപയോഗിക്കുന്നു. ഏറ്റവും കൂടുതൽ ട്രെയിൻ സർവീസ് ഉള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലെ ഒരു സാധാരണ ലോക്കൽ ട്രെയിനിൽ കൊറോണാ കാലത്തിനു മുൻപ് ധാരാളം പേരാണ് തിങ്ങി നിറഞ്ഞ് പോകാറ്. എന്നാൽ കൊറോണക്കാലം ആയതോടെ ആളുകൾ തിങ്ങിനിറയുന്നത് കുറയ്ക്കുകയും മിതമായ രീതിയിലേക്ക് സർവീസുകൾ കുറയ്ക്കുകയും ചെയ്തു.
എന്നാൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിൽ ഒരു ട്രെയിനിൽ ആളുകൾ തിങ്ങി നിറഞ്ഞ് പോകുന്നതാണ് കാണാൻ കഴിയുക. അതും സാധാരണയിൽ നിന്ന് വ്യത്യസ്തമായി ട്രൈനിന്റെ മുകളിലും എൻജിനിലും വരെയാണ് ആളുകൾ കയറി ഇരിക്കുന്നത്. കണ്ടു കഴിഞ്ഞാൽ നമുക്ക് പേടി തോന്നുന്ന വിധത്തിലാണ് ആളുകൾ ഇരിക്കുന്നത്. അത്രയും അധികം ആളുകളെ കുത്തിനിറച്ചാണ് ഈ ട്രെയിൻ പോകുന്നത്. അപകടസാധ്യത കുറയ്ക്കാനായി വളരെ പതുക്കെയാണ് നീങ്ങുന്നത്. എന്നിരുന്നാലും ഇങ്ങനെയൊക്കെ ട്രൈയിൻ പോകുമോ എന്നുള്ള സംശയം നമുക്ക് നിലനിൽക്കും. അറിയാനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ….