അപകടത്തിൽപെട്ട ആനയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ.. (വീഡിയോ)

കാട്ടിൽ അപകടത്തിൽ പെട്ട് കിടക്കുന്ന ആനയെ രക്ഷിക്കാനായി ഒരുകൂട്ടം ആന പ്രേമികളായ യുവാക്കളും, മൃഗ ഡോക്ടറും ചെയ്തത് കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. അതീവ ഗുരുതരമായ സാഹചര്യത്തിൽ കിടക്കുന്ന ആനയെ രക്ഷിക്കാനായി ആനക്ക് വേണ്ട പരിചരണം നൽകുകയാണ് ഇവർ. നമുക്കറിയാം ആനകളെ ഇഷ്ടമല്ലാത്ത ആരും തന്നെ ഉണ്ടാകില്ല. കാട്ടാന കൾക്കും നാട്ടാനകൾക്കുമെല്ലാം ഒരു പ്രത്യേക പ്രൗഢി തന്നെയാണ്. ആനകളെ നോക്കിനിന്ന് സൗന്ദര്യം ആസ്വദിക്കുന്ന നിരവധി ആനപ്രേമികൾ ഉണ്ട്.

നാട്ടിലാണെങ്കിൽ ഉത്സവങ്ങൾക്കും മറ്റും ആനയില്ലാതെ പറ്റില്ല എന്ന അവസ്ഥയാണ്. ആനകൾ ഒരുതരത്തിൽ നമുക്ക് പല ഉപദ്രവങ്ങളും ഉണ്ടാകാറുണ്ടെങ്കിലും ആനകളില്ലാത്ത ഉത്സവങ്ങൾ നമുക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്. കാട്ടാനകൾ നേരെ തിരിച്ചാണ് അവരും ഒരുപാട് ഉപദ്രവങ്ങൾ നാട്ടിലിറങ്ങി ചെയ്യുന്നുണ്ടെങ്കിലും ആനകൾക്ക് എന്തെങ്കിലും അപകടം സംഭവിക്കുന്നത് കണ്ടുനിൽക്കാൻ നമുക്ക് കഴിയില്ല. ഇത്രയും വലിയൊരു ജീവി ജീവനുവേണ്ടി കരയുന്നത് കണ്ട് നിൽക്കാൻ മനസ്സാക്ഷിയുള്ള ആർക്കും കഴിയില്ല. അത്തരത്തിൽ അപകടത്തിൽപ്പെട്ട ഈ ആനയെ രക്ഷിക്കാനായി ഇവർ ചെയ്യുന്ന സാഹസങ്ങൾ ആണ് ഈ വീഡിയോയിൽ ഉള്ളത്. ഒന്ന് കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.