വെള്ളപ്പൊക്കത്തിൽ പെട്ട ബസ്സിന് സംഭവിച്ചത് കണ്ടോ…! (വീഡിയോ)

2018ലെ മഹാ പ്രളയം നമ്മളെ വിഴുങ്ങുന്നത് വരെ പ്രളയം എന്നത് വെറും കേട്ടറിവു മാത്രമായിരുന്നു നമുക്ക്. പ്രളയത്തിൽ നിരവധി പേരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടു എന്നുള്ള വാർത്തകൾ നമ്മൾ ഒരുപാട് കേട്ടിരുന്നു. എന്നാൽ സ്വന്തമായി അനുഭവിച്ചപ്പോഴാണ് അതിന്റെ തീവ്രത എത്രത്തോളമാണെന്ന് നമ്മൾ തിരിച്ചറിഞ്ഞത്. നമുക്ക് നഷ്ടമായത് നിരവധി പേരുടെ ജീവനും ജീവിതവും ആണ്. അതുപോലെ എല്ലാ വർഷങ്ങളിലും പ്രളയദുരന്തം അനുഭവിക്കുന്നവരുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ. എത്ര വലിയ നഷ്ടങ്ങളിലൂടെ ആയിരിക്കും അവർ കടന്നു പോകുന്നത്.

അത്തരത്തിലൊരു പ്രളയത്തിൽ ഒരു സംസ്ഥാനത്ത് ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ വീഡിയോ ആണ് ഇത്. വീഡിയോയിൽ ഒരു ബസ്സ് നിയന്ത്രണമില്ലാതെ ആടിയുലയുന്നത് കാണാൻ കഴിയും. പ്രളയത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ആണ് ഇത് പോകുന്നത്. ഇതുപോലെ ചുറ്റിലും നിരവധി വാഹനങ്ങൾ ഒലിച്ചു പോകുന്നത് കാണാം. നമുക്കുണ്ടായ പ്രളയത്തേക്കാൾ രണ്ടിരട്ടി തീവ്രതയോടെ ആണ് ഇവിടെ പ്രളയം ആഞ്ഞടിച്ചത്. അല്പം ഭീതിയോടെ അല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ കഴിയില്ല. അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.