മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ ആണ് ജീവിതം തള്ളി നീക്കുന്നത് എന്നൊക്കെ ചിലർ പറയുന്നത് കേൾക്കാറുണ്ട്. ഒരുപാട് കഷ്ടതകൾ അനുഭവിച്ച ജീവിതത്തിൽ ഇനി എന്ത് എന്ന് ചിന്തിച്ചു നിൽക്കുന്നവർ ആണ് ഇപ്പോൾ കൂടുതൽ ഇങ്ങനെ ചിന്തിക്കാറ്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ദൂരം അളന്നു നോക്കാൻ കഴിയില്ല എന്ന് പറയാം. തലനാരിഴയ്ക്ക് രക്ഷപ്പെടുക എന്നൊക്കെ പറയുന്നത് ഇതിനെ ആണെന്നും പറയാം. അത്തരം ചില നിമിഷങ്ങൾ ആണ് ഈ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.
ജീവിതത്തിലെ പല സാഹചര്യങ്ങൾ കൊണ്ട് നമ്മൾ വിളിച്ചു വരുത്തുന്ന അപകടങ്ങൾ തലനാരിഴയ്ക്ക് നമ്മളെ ഒഴിഞ്ഞ് പോകുന്നതാണ് ഇതിൽ നടക്കുന്ന കൂടുതൽ സംഭവങ്ങളും. അതുപോലെ തന്നെ നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെ വരുന്ന ദുരന്തങ്ങളും അതിൽ നിന്ന് ആരുടെയോ ഭാഗ്യത്തിന് നമ്മൾ രക്ഷപ്പെടുന്നതും ആയ നിരവധി സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അത്തരം വലിയ വലിയ അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ട നിരവധി പേരുടെ വാർത്തകളും നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ ചില സംഭവങ്ങളാണ് ഇവിടെ പറയുന്നത്. അറിയാനായി വീഡിയോ മുഴുവനായും കണ്ട് നോക്കൂ…