ഭൂമികുലുക്കം എന്നൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ ഇതുവരെ അതിന്റെ തീവ്രത അനുഭവിക്കേണ്ടി വന്നിട്ടില്ല നമ്മുക്ക്. പ്രകൃതിദുരന്തങ്ങളിൽ ഏറ്റവും വലിയ നാശനഷ്ടം ഉണ്ടാക്കി വെയ്ക്കുന്ന ഒന്നാണ് ഭൂമി കുലുക്കം. ഭൂമികുലുക്കത്തിന്റെ ചെറിയ ചെറിയ പ്രകമ്പനങ്ങൾ എല്ലാം നമ്മുടെ നാട്ടിലും ഉണ്ടായിട്ടുണ്ടെങ്കിലും അതിന്റെ തീവ്രത കൂടിയ വശം നമുക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്നാൽ അത് അനുഭവിക്കേണ്ടി വന്ന നിരവധി രാജ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഭൂമികുലുക്കത്തിൽ എല്ലാം നഷ്ടപ്പെട്ടു പോയ ഒരുപാട് രാജ്യങ്ങൾ.
അത്തരത്തിൽ റെക്ടർ സ്കെയിലിൽ വളരെ വലിയ അളവ് രേഖപ്പെടുത്തിയ അതി ഭീഗരമായ ഭൂമികുലുക്കത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നിരവധി ആളുകളുടെ ജീവനാണ് ഇതിൽ പൊലിഞ്ഞത്. അതുപോലെ നിരവധി വലിയ കെട്ടിട സമുച്ചയങ്ങൾ മൊത്തമായി തകർന്നു പോവുകയും ചെയ്തു. നമ്മൾ ഇതുവരെ ഇത്തരം ഒരു സംഭവം കണ്ടിട്ടില്ല എങ്കിലും. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉള്ള രാജ്യങ്ങളിൽ ഇത്തരത്തിൽ ഭീകരമായ സംഭവങ്ങൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് ഇത്. അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…