വാവ സുരേഷ് പിടികൂടിയ ഉഗ്ര വിഷമുള്ള രാജവെമ്പാല… (വീഡിയോ)

കേരളത്തിലെ പ്രമുഖനായ പാമ്പ് പിടുത്തക്കാരിൽ ഒരാളാണ് വാവാസുരേഷ്. ഇതിനോടകംതന്നെ ചെറുതും വലുതുമായി ആയിരത്തോളം പാമ്പുകളെ ഇദ്ദേഹം പിടിച്ചിട്ടുണ്ട്. അതിൽ ഉഗ്രവിഷമുള്ള മൂർഖനും, രാജവെമ്പാലയും, അണലിയും, എട്ടടി മുള്ളനും എല്ലാമുണ്ട്. പാമ്പ് പിടുത്തത്തിൽ അഗ്രഗണ്യനാണ് വാവാ സുരേഷ്. എന്നാൽ ഇദ്ദേഹത്തെ ഉഗ്രവിഷമുള്ള ഒരു മൂർഖൻ കടിച്ച ഒരു വീഡിയോ ആണ് ഇവിടെ കാണാൻ കഴിയുക. ആർക്കും സങ്കടത്തോടെ അല്ലാതെ ഇത് കണ്ടു നിൽക്കാൻ കഴിയില്ല. നിരവധി പേരുടെ ജീവൻ പാമ്പുകളിൽ നിന്ന് രക്ഷിച്ച വ്യക്തിയാണ് ഇദ്ദേഹം. അത്തരത്തിലൊരു രക്ഷാപ്രവർത്തനത്തിനിടയിൽ ആണ് ഈ സംഭവം നടക്കുന്നത്.

പാമ്പിനെ പിടിക്കാനായി പലരും സഹായം തേടി എത്താറുണ്ട് വാവസുരേഷിന്റെ അടുക്കൽ. അത്തരത്തിൽ പാമ്പിനെ പിടിക്കാൻ ആയി വന്ന ശേഷം പിടിച്ച പാമ്പിനെ അതിന്റെ വാലിൽ തൂക്കി മുകളിലേക്ക് ഉയർത്തി പിടിച്ചു നിൽക്കുന്ന ഒരു സ്വഭാവം ഇദ്ദേഹത്തിനുണ്ട്. എന്നാൽ ചില പാമ്പുകളുടെ പ്രത്യേകത അവരുടെ വാലിൽ പിടിച്ചാൽ പെട്ടെന്ന് തന്നെ തലയുയർത്തി മുകളിലേക്ക് വരുന്ന പ്രവണതയുണ്ട്. അത്തരത്തിലൊരു പാമ്പാണ് മൂർഖൻ. ഒരൽപ്പ സമയത്തെ അശ്രദ്ധയുടെ ഭാഗമായാണ് ഇദ്ദേഹത്തിന് കൊത്തേറ്റത്. പാമ്പിന്റെ വാലിൽ പിടിച്ച് നിൾക്കുമ്പോഴാണ് പാമ്പ് ഇദ്ദേഹത്തെ കടിച്ചത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ..

Leave a Reply

Your email address will not be published.