രാത്രിയിൽ വീട്ടിലേക്ക് കയറിവന്ന മൂർഖൻ പാമ്പ്… (വീഡിയോ)

പാമ്പിനെ പേടി ഇല്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. സാധാരണയായി നാട്ടുമ്പുറങ്ങളിൽ പാമ്പിനെ കണ്ടാൽ ആളുകൾ വിളിച്ചു കൂവുകയും അതേ തുടർന്ന് ആളുകൾ കൂടി അതിനെ തല്ലിക്കൊല്ലുകയും ആണ് പതിവ്. എന്നാൽ ചിലപ്പോൾ ചിലയിടങ്ങളിൽ വീടിന്റെ ഉള്ളിൽ പാമ്പുകളെ കാണാറുണ്ട്. ഓടിന്റെ ഇടയിലും ചുമരിന്റെ ഇടുക്കിലും മെല്ലാം പതുങ്ങിയിരിക്കുന്ന പാമ്പുകളെ പുറത്തെടുക്കാൻ വിദഗ്ധർക്ക് മാത്രമേ കഴിയൂ. അത്തരത്തിൽ ഒരു വീടിന്റെ ചുവരുകൾക്കുള്ളിൽ നിന്നും ഒരു ഉഗ്രൻ മൂർഖനെ പിടിക്കാൻ ഒരാൾ ശ്രമിക്കുന്ന വീഡിയോ ആണ് ഇത്. പാമ്പ് പിടുത്തത്തിൽ കേമനായ നമ്മുടെ നാട്ടിലെ വാവാ സുരേഷിനെ പോലെ ഒരാളാണ് ഇദ്ദേഹം. ഇദ്ദേഹം നിരവധി പാമ്പുകളെ പിടിക്കുന്ന വീഡിയോ ഇതിനുമുൻപും നമ്മൾ കണ്ടിട്ടുണ്ട്.

അത്തരത്തിൽ ഉഗ്രവിഷമുള്ള ഒരു മൂർഖൻ പാമ്പിനെ വീടിന്റെ ചുമരുകൾക്കിടയിൽ കണ്ടതിനെ തുടർന്ന് ആളുകൾ ഇദ്ദേഹത്തെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പാമ്പും ആയുള്ള മൽപ്പിടുത്തത്തിനൊടുവിൽ അദ്ദേഹം പാമ്പിനെ പിടിക്കുന്ന വീഡിയോ ആണ് ഇത്. അടഞ്ഞുകിടന്ന വീടിന്റെ ചുവരുകൾക്ക് ഇടയിൽ കാണപ്പെട്ട ഒരു കൂട്ടം മൂർഖനെ ആണ് ഇയാൾ പിടിക്കുന്നത്. അതിനെ പിടിക്കുന്നതിനിടയിൽ സംഭവിച്ച ഞെട്ടിക്കുന്ന സംഭവങ്ങളും ഈ വീഡിയോയിൽ കാണാം. ഒന്ന് കണ്ടുനോക്കൂ.

Leave a Reply

Your email address will not be published.