മലയാളികളുടെ പ്രിയ ഭക്ഷണങ്ങളിലൊന്നാണ് ചോറും മീൻ കറിയും. മീൻ കറിയും മീൻ വിഭവങ്ങളും എല്ലാം മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ടതാണ്. നമ്മുടെ ഉച്ചയൂണു കളിൽ നിന്ന് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് മീൻ വിഭവങ്ങൾ. മീൻ ഇല്ലാതെ ഒരുനേരത്തെ ആഹാരം ഇറങ്ങുക പോലും ചെയ്യാത്ത ആളുകളും നമുക്കിടയിലുണ്ട്. അത്തരക്കാർ ഒന്നില്ലെങ്കിൽ കടൽമീൻ വാങ്ങുകയോ അല്ലെങ്കിൽ ചൂണ്ടയിട്ട് മീൻ പിടിക്കുകയും ചെയ്യുക പതിവാണ്. മീൻപിടുത്തം തൊഴിൽ ആക്കി മാറ്റിയ നിരവധി പേരും നമുക്കിടയിലുണ്ട്. എന്നാൽ ചിലർ വിനോദത്തിനുവേണ്ടി മീൻപിടിക്കുന്ന വരുന്നുണ്ട്. ഏറെ സമയത്ത് കാത്തിരിപ്പിനൊടുവിലാണ് ഒരു മീൻ കിട്ടുന്നത് എന്നുണ്ടെങ്കിൽ പോലും ആ കാത്തിരിപ്പിന് ഇവർ തയ്യാറാണ്.
എന്നാൽ മീൻപിടിത്തക്കാരുടെ വലയിൽ അത്രവേഗമൊന്നും കുടുങ്ങാത്ത ഒരു മീനാണ് സെയിൽ ഫിഷ്. ലോകത്തിലെ തന്നെ ഏറ്റവും വേഗത കൂടിയ മൽസ്യമാണ് ഇത്. 110km വേഗതയിൽ സഞ്ചരിക്കുന്ന ഈ മീനിനെ ചൂണ്ടയിൽ പിടികൂടാൻ വളരെ ബുദ്ധിമുട്ടാണ്. ഇവിടെ ഇതാ അതി സാഹസികമായി ഈ മത്സ്യത്തെ പിടികൂടിയിരിക്കുകയാണ് ഇയാൾ. രസകരമായ ഈ മീൻപിടുത്ത വീഡിയോ ആർക്കും ഇഷ്ടപ്പെടും. ഇ മീൻപിടുത്തം കണ്ടിരിക്കാനും നല്ല രസമുണ്ട്. ഒരു ചൂണ്ടയും ഇദ്ദേഹവും തമ്മിൽ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ വളരെ രസകരമാണ്. ഒടുവിൽ അതിന് വിജയം ലഭിക്കുകയും ചെയ്തു. വീഡിയോ കണ്ടുനോക്കു…