കരിമ്പ് ലോറി തടഞ്ഞ കാട്ടാന ചെയ്തത് കണ്ടോ…! (വീഡിയോ)

കാടിന് കുറുകെയുള്ള റോഡിൽ കൂടി യാത്ര ചെയ്യുന്നവർ ഒരുതവണയെങ്കിലും വന്യമൃഗങ്ങളെ കാണാതിരിക്കില്ല. അത്തരത്തിൽ വന്യജീവികളുടെ സങ്കേതമായ കാട്ടിലൂടെ യാത്ര ചെയ്യുന്ന ചരക്കുലോറികളും മറ്റു വളരെ സാഹസികത നിറഞ്ഞ യാത്രയിലാണ് ഏർപ്പെടാറുള്ളത്. ഏതു സമയവും വന്യമൃഗങ്ങൾ ആക്രമിക്കാം എന്നുള്ള കരുതലിൽ തന്നെയാണ് ഇവർ പോകുന്നത്. പലപ്പോഴും വാഹനങ്ങൾക്ക് കുറുകെ മൃഗങ്ങൾ കടന്നുവരികയും പല അപകടങ്ങൾ ഉണ്ടാവുകയും ചെയ്യാറുണ്ട്.

എന്നാൽ ഇവിടെ കരിമ്പും ആയി വന്ന ഒരു ലോറി ആന തടയുന്നതാണ് സംഭവം. ഇതിനോടകം തന്നെ ഈ വീഡിയോ വൈറലായി കഴിഞ്ഞു. കരിമ്പും ആയി കാട്ടിനുള്ളിലൂടെ വന്ന ലോറി ആണ് ആന തടഞ്ഞത്. ലോറി ഡ്രൈവർ അപ്പോൾ തന്നെ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് അതിനു പുറകെ വന്ന വാഹനങ്ങൾ മുഴുവൻ ബ്ലോക്ക് ചെയ്തുകൊണ്ട് റോഡിനു നടുവിൽ കിടക്കുന്ന ലോറിയിൽനിന്ന് കരിമ്പ് വലിച്ച് തിന്നുന്ന ആനയെ വീഡിയോയിൽ കാണാം. ഇതേക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ…

Those who travel along the road across the forest will not see wild animals at least once. In such a way, goods lorries travelling through the forest, a sanctuary for wildlife, are also on a very adventurous journey. They go in the care that wild animals can attack at any time. Animals often come across vehicles and there are many accidents.

But the elephant is blocking a lorry that came here with sugarcane. The video has already gone viral. The elephant was stopped by a lorry coming through the forest with sugarcane. The lorry driver was already fleeing.

Leave a Reply

Your email address will not be published. Required fields are marked *