മണ്ണെടുക്കാൻ എത്തിയ JCB ക്ക് സംഭവിച്ചത് കണ്ടോ…! (വീഡിയോ)

പണ്ടുകാലത്ത് മനുഷ്യർ ചെയ്തിരുന്ന ഒരുവിധം എല്ലാ ജോലികളും ഇപ്പോൾ മെഷീനുകളുടെ സഹായത്തോടെ ചെയ്യുന്നത്. അത്തരത്തിൽ വളരെ പ്രയാസമുള്ള എല്ലാ ജോലികളും ഈസി ആക്കാൻ കഴിയുന്ന ഒന്നാണ് ജെസിബി അഥവാ മണ്ണുമാന്തിയന്ത്രം. എത്ര ദുർഘടം പിടിച്ച പണിയാണെങ്കിലും ജെസിബി നിഷ്പ്രയാസം അത് ചെയ്തു തീർക്കും. കുഴിയെടുക്കാനും,വീട് പൊളിക്കാനും,മണ്ണ് മാന്താനും, കാന കീറാനും തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും നമ്മൾ ഇതാണ് ഉപയോഗിക്കാറ്. അത്തരത്തിൽ ഒരു കുളം വൃത്തിയാക്കുന്നതിനിടയിൽ ജെസിബി കുളത്തിലേക്ക് വീഴുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

വളരെ ആഴത്തിലുള്ള കുളത്തിലേക്ക് ആണ് ജെസിബി മറിഞ്ഞത്. മറിഞ്ഞ ഉടൻതന്നെ ഡ്രൈവർ നീന്തി രക്ഷപ്പെടുകയായിരുന്നു. ശേഷം വെള്ളത്തിലേക്ക് പകുതിയിലധികം താഴ്ന്നുപോയ ജെസിബി ക്രൈൻ ഉപയോഗിച്ച് പൊക്കി എടുക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമഫലമായാണ് ജെസിബി കരയ്ക്ക് കയറ്റാൻ സാധിച്ചത്. ജെസിബി പോലെ ഒരു വലിയ വാഹനത്തിന് അപകടം സംഭവിച്ചാൽ വളരെയേറെ കഷ്ടപ്പാടാണ് എന്ന് ഈ വീഡിയോ കണ്ടാൽ നമുക്ക് മനസ്സിലാക്കാം. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

All the work that humans did in the old days is now done with the help of machines. JCB, or shovel, is something that can make all such difficult tasks easy. No matter how difficult the work, the JCB will do it easily. We use it for everything we use to dig, demolish the house, scratch the soil, and tear the cana. The sight of JCB falling into the pond while cleaning such a pond is now being discussed on social media.

The JCB plunged into a very deep pond. The driver swam away soon after the rollover. Then the JCB, which had fallen more than half into the water, was picked up with a crane. It was due to early efforts that the JCB was able to load the land. If we watch this video, we can see that if a big vehicle like JCB gets an accident, it is very difficult. Watch the whole video to find out more…

Leave a Reply

Your email address will not be published.