പാമ്പിന്റെ രൂപത്തിൽ ഉള്ള മത്സ്യത്തെ പിടികൂടിയപ്പോൾ…(വീഡിയോ)

നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിച്ചു കൂടാനാവാത്ത ഒരു ഭക്ഷണമായി മാറിയതാണ് മീൻ വിഭവങ്ങൾ. എല്ലാ തരം മീനുകളും നമുക്ക് ഇഷ്ടമാണ്. അതിൽ ചിലർക്ക് കടൽമീനുകൾ ആണ് താല്പര്യം. മറ്റുചിലർക്ക് പുഴമീനുകളോട് ആണ് താല്പര്യം. ചിലർ വലിയ മീനുകളിൽ ബന്ധമുള്ളവരാണ്. മറ്റു ചിലരാകട്ടെ ഐല, മത്തി, കിളിമീൻ പോലുള്ള ചെറിയ മീനുകളോട് ആണ് താല്പര്യം. എന്തൊക്കെയായാലും നോൺ വെജ് പ്രേമികളുടെ ഇഷ്ട വിഭവമാണ് ഇത്. പല തരത്തിലുള്ള മീനുകളുടെ രുചിയും നമ്മൾ അറിഞ്ഞിട്ടുണ്ട്. എന്നാൽ കണ്ടാൽ ഇത് പാമ്പാണോ എന്ന് സംശയിക്കുന്ന ഒരു മീനിന്റെ വീഡിയോ ആണ് ഇത്.

പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ അതിന്റെ നടുക്കഷണം തന്നെ തിന്നണം എന്നൊരു ചൊല്ലുണ്ട്. പക്ഷെ പാമ്പിനെ എല്ലാം തിന്നുന്ന കാര്യം നമുക്ക് ഓർക്കാൻ കൂടി വയ്യ. എന്നാൽ ഇവിടെ ഈ മീനെ കണ്ടാൽ പാമ്പുമായി ഒട്ടും വ്യത്യാസമില്ല. ആകൃതിയിൽ ഒരേ പോലെയാണ്. പാമ്പാട, മഞ്ഞേട്ട എന്നൊക്കെ നാട്ടുമ്പുറങ്ങളിൽ ഇതിന്റെ മറ്റൊരു വിഭാഗം അറിയപ്പെടും. ഒരു കൂട്ടം പുഴുക്കളെപ്പോലെ കിടന്ന് നുളയുകയാണ് ഇവ. കാണാനൊരു ലുക്കില്ല എങ്കിലും ഇവയ്ക്ക് ഭയങ്കര രുചിയാണ് എന്നാണ് പറയപ്പെടുന്നത്. കണ്ടാൽ പാമ്പ് പോലും തോറ്റുപോകുന്ന സാമിപ്യം ഉള്ള ഈ മീൻ ഏതാണെന്ന് അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.