കനാലിൽ അകപ്പെട്ട ആനയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ…(വീഡിയോ)

മൃഗങ്ങളിൽ വെച്ച് ഏറ്റവും വലിയ ജീവിയാണ് ആന. അതിൽ തന്നെ കാട്ടാനകൾക്ക് വളരെയധികം കരുത്ത് ആണ്. പലപ്പോഴും കാട്ടിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങുന്ന ആന പല അപകടങ്ങളിലും ചെന്ന് ചാടാറുണ്ട്. അത്തരത്തിൽ അപകടത്തിൽ പറ്റിയ ഒരു ആനയെ നാട്ടുകാർ ചേർന്ന് രക്ഷിക്കുന്ന ഒരു വീഡിയോ ആണ് ഇത്. ഒരാൾക്ക് അപകടം പറ്റുമ്പോൾ നോക്കി നിൽക്കാൻ നമുക്ക് കഴിയില്ല. അത് മനുഷ്യരുടെ കാര്യത്തിലായാലും മൃഗങ്ങളുടെ കാര്യത്തിലായാലും അങ്ങനെതന്നെയാണ്. കാട്ടാനകൾ സാധാരണഗതിയിൽ കർഷകർക്ക് ദ്രോഹം ചെയ്യുന്നവരാണെങ്കിലും ഒരാൾ അപകടത്തിൽ പെട്ടു കിടക്കുമ്പോൾ അത് കാണിക്കാത്തവരാണ് യഥാർത്ഥ ജീവിതത്തിലെ ഹീറോകൾ. അതുകൊണ്ടുതന്നെ ഈ ആനയെ രക്ഷിക്കാൻ കർഷകരും കൂടുന്നുണ്ട്.
ഒരു കാനയിലാണ് ആന വീണു കിടക്കുന്നത്. അതിൽ നിന്ന് കയറി വരാൻ ആണ് ഒരുപാട് ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. ശേഷം വലിയ കയറിട്ടു കൊടുത്താണ് ആനയെ കേറ്റുന്നത്. ഇതേക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കണ്ട് നോക്കൂ…

Leave a Reply

Your email address will not be published. Required fields are marked *