ഒഴുക്കിൽ പെട്ട വാഹനത്തിന് സംഭവിച്ചത് കണ്ടോ..! (വീഡിയോ)

മാറി മാറി വരുന്ന കാലാവസ്ഥയിൽ നിരവധി പ്രകൃതി ദുരന്തങ്ങൾക്കാണ് നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മഴക്കെടുതിയും പ്രളയവും. എണ്ണിയാലൊടുങ്ങാത്ത നാശനഷ്ടങ്ങളാണ് ഇതുപോലെ നമുക്ക് ഉണ്ടായത്. നിരവധി പേർ മരണപ്പെടുകയും ചെയ്തു. അതേസമയം
നമ്മൾ കേരളത്തിൽ അനുഭവിച്ചതിനേക്കാൾ എത്രയോ ഇരട്ടി കഷ്ടപ്പാടും ബുദ്ധിമുട്ടുകളും നേരിട്ട നിരവധി ആളുകൾ ഉണ്ട്. പലർക്കും ഒരാശ്രയവും ഇല്ലാതാവുകയും ചെയ്തു.

കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഉണ്ടായ മഴയെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ ചിലയിടങ്ങളിൽ സംഭവിച്ച നാശനഷ്ടങ്ങളാണ് വിഡിയോയിൽ ഉള്ളത്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ പെട്ട് വാഹനങ്ങൾ ഒലിച്ചുപോകുന്ന കാഴ്ചയാണ് ഇത്. ചെറിയതും, വലിയതുമായി നിരവധി വാഹങ്ങളാണ് ഒഴുകി പോകുന്നത്. അതോടൊപ്പം തന്നെ നിരവധി നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. വലിയ കെട്ടിടങ്ങളും ചെറിയ പെട്ടി കടകളും എല്ലാം വെള്ളത്തിൽ മുങ്ങി പോയിരിക്കുന്നതും കാണാം. വീഡിയോ കണ്ടുനോക്കു..

Leave a Reply

Your email address will not be published.