മദമിളകിയ കാട്ടാന ബസ്സിന്റെ ഗ്ലാസ് തകർത്തപ്പോൾ…(വീഡിയോ)

ആനയ്ക്ക് മദം ഇളകിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. കാടുകളിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങി വരുന്ന ആന കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു കളയുന്നത് പതിവാണ്. നാട്ടാനകളെ പോലെയല്ല കാട്ടാനകളുടെ കാര്യം. നാട്ടാനകൾ കുറച്ചെങ്കിലും മെരുക്കം ഉള്ളവരായിരിക്കും. എന്നാൽ കാട്ടാനകൾ വളരെയധികം അപകടകാരികളാണ്. അവർക്ക് മദം ഇളകി നിൽക്കുമ്പോൾ അവരുടെ മുന്നിൽ ചെന്ന് പെട്ടു കഴിഞ്ഞാൽ മരണം ഉറപ്പാണ്. അത്തരത്തിൽ റോഡരികിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട ഒരു ഒരു വാഹനത്തിന്റെ ദയനീയ അവസ്ഥയാണ് ഈ വീഡിയോയിൽ കാണാൻ കഴിയുക.

വാഹനം പൂർണ്ണമായും ആന നശിപ്പിക്കുന്നത് വിഡിയോയിൽ കാണാം. ബസ്സിലെ ചില്ല് ആദ്യം തകർക്കുകയാണ് ആന. കാടിനു കുറുകെയുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് ഈ അപകടം ഉണ്ടായത്. കൂടാതെ ചുറ്റുമുള്ള വാഹനങ്ങളും മറ്റും നശിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ കാട്ടാന. അറിയാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ…

English Summary:- If the elephant stirs, it won’t catch it again. The elephant that comes home from the woods is used to destroying everything it sees in its eyes. Wild elephants are not like natanas. The natanas will be at least somewhat tame. But wild elephants are very dangerous. When they are shaken, death is guaranteed when they are caught in front of them. Such is the pathetic condition of a vehicle in front of a wild elephant on the roadside.

The video shows the vehicle being completely destroyed by the elephant. The elephant is the first to break the chill on the bus. The accident occurred while travelling along a road across the forest. And the wild elephant is destroying surrounding vehicles and so on. Watch the whole video to find out…

Leave a Reply

Your email address will not be published.