തവള പാമ്പിനെ തിന്നുന്ന അപൂർവ കാഴ്ച…(വീഡിയോ)

തവളയെ പിടിക്കാൻ തക്കം നോക്കിയിരിക്കുന്ന ഒരുപാട് പാമ്പുകളെ നമ്മുടെ വീടിനും പരിസരത്തും കാണാറുണ്ട്. ഇരവിഴുങ്ങി അവശനായി കിടക്കുന്ന മൂർഖൻ പാമ്പുകളെ ആണ് കൂടുതൽ കാണാറുള്ളത്. തവള പിടിക്കുന്ന പാമ്പുകൾ നിരവധി ഉണ്ട് എന്ന് നമുക്കറിയാം. എന്നാൽ പാമ്പിനെ വിഴുങ്ങുന്ന ഒരു തവളയെ കുറിച്ച് നമ്മൾ കേട്ടിട്ട് പോലും ഉണ്ടാകില്ല. അത്തരത്തിലൊരു ഭീമൻ തവളയുടെ വീഡിയോ ആണ് ഇത്. ഈ തവളയുടെ പ്രധാന ഭക്ഷണം പാമ്പുകൾ ആണ്.

തവളയെ ഭക്ഷണമാക്കുന്ന നിരവധി പേരുണ്ട്. അതിൽ ഭഷ്യയോഗ്യമായ തവളകൾ നാട്ടിൻപുറങ്ങളിൽ ആണ് കൂടുതൽ കാണപ്പെടുന്നത്. എന്നാൽ ഈ തവള വളരെ അപകടകാരിയാണ്. പാമ്പിനെ പിടികൂടി ചെറിയ ചെറിയ ഭാഗങ്ങൾ ആയി വിഴുങ്ങുന്ന തവളയുടെ വീഡിയോ ആണ് ഇത്. ഈ ഭീമൻ തവള വലിയ അപകടകാരിയാണ്. ഇത്രയും വിഷമുള്ള പാമ്പിനെ വിഴുങ്ങുന്ന തവള എത്ര ഭീകരമാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അത്തരത്തിലുള്ള ഈ തവളയുടെ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ…

English Summary:-There are many snakes in and around our house who are looking to catch the frog. Cobras are more common lying in ruins after being swallowed by prey. We know that there are many snakes that catch frogs. But we’ve never heard of a frog that swallows a snake. This is a video of such a giant frog. The main food of this frog is snakes.

Leave a Reply

Your email address will not be published.