ചതുപ്പിൽ വീണ് അവശനായ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ…(വീഡിയോ)

നമ്മൾ ഓമനിച്ചു വളർത്തുന്ന വളർത്തുമൃഗങ്ങളിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് പട്ടിയും പൂച്ചയും. മിക്ക വീടുകളിലും ഇവയിലേതെങ്കിലുമൊന്ന് ഉണ്ടാകും. അത്തരത്തിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഈ മൃഗങ്ങൾക്ക് എന്തെങ്കിലും അപകടം പറ്റിയാൽ നമുക്ക് നോക്കി നിൽക്കാൻ കഴിയില്ല. ഇവയ്ക്ക് എന്നല്ല ഏതൊരു ആൾക്കും അപകടം പറ്റിയാൽ നമുക്ക് കണ്ടു നിൽക്കാൻ പറ്റില്ല. അത് മനുഷ്യനായാലും മൃഗങ്ങൾ ആയാലും അങ്ങനെ തന്നെയാണ്. അപകടത്തിൽ പെട്ടവരെ രക്ഷിക്കുക എന്നത് മനുഷ്യത്വം ഉള്ള ഏതൊരാളും ചെയ്യുന്ന കാര്യമാണ്.

അത്തരത്തിൽ ചതുപ്പ് നിലത്തിൽ അകപ്പെട്ടുപോയ ഒരു പൂച്ചക്കുഞ്ഞിനെ അതി സാഹസികമായി രക്ഷിക്കുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചതുപ്പിൽ വീണ പൂച്ച കുട്ടിയെ രക്ഷിക്കാൻ ഈ വ്യക്തി കാണിച്ച മനസ്സ് ആരും കാണാതെ പോകരുത്. മനുഷ്യത്വം ഉള്ള ചിലർ നമുക്ക് ചുറ്റും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നുള്ളതിന് തെളിവാണ് ഈ വീഡിയോ. ആ പൂച്ചയുടെ ജീവനുവേണ്ടി ഇയാൾ വളരെയധികം കഷ്ടപ്പാടുകൾ ആണ് കഴിക്കുന്നത്. ഒടുവിൽ ആ സാഹസികതയിൽ അയാൾ വിജയിക്കുകയും ചെയ്തു. ഏവരുടെയും കണ്ണു നിറയ്ക്കുന്ന ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.