ഈ ജോലി ചെയ്യുന്നവരെ സമ്മതിക്കണം…! (വീഡിയോ)

ജോലിചെയ്ത് ജീവിക്കുന്നതിൽ ഒരു പ്രത്യേക സുഖമാണ്. സ്വന്തമായി അധ്വാനിച്ചു കിട്ടുന്ന ശമ്പളത്തിൽ ജീവിക്കുന്നവർക്ക് മാത്രമേ ജീവിത വിജയം കൈവരിക്കാൻ കഴിയൂ. പലതരം ജോലികൾ ചെയ്ത് ജീവിക്കുന്നവരാണ് ഈ സമൂഹത്തിൽ ഉള്ളത്. ഓരോ തൊഴിലിനും അതിന്റെതായ മാന്യതയുണ്ട്.
നമ്മളിൽ മിക്ക ആളുകളും ജോലി ചെയ്യുന്നവരാണ്. ചിലർ എസി റൂമിൽ ഇരുന്ന് ജോലി ചെയ്യുന്നവർ ആയിരിക്കും, മറ്റു ചിലർ വെയിലത്ത് കഷ്ടപ്പെടുന്നവരും. ചിലർ വാഹനമോടിക്കുന്നവർ, അങ്ങനെ ഓരോ മേഖലയിലും തങ്ങളുടെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ആളുകൾ.

എന്നാൽ അതെ സമയം ലോകത്തിന്റെ പല ഭാഗങ്ങളിലായി വളരെ അപകടം നിറഞ്ഞ നിരവധി ജോലികൾ ചെയ്യുന്നവർ ഉണ്ട്. ഉയർന്ന ശബളം ലഭിക്കുന്നതും, എന്നാൽ ഏത് നിമിഷവും ജീവൻ നഷ്ടപ്പെട്ടേക്കാവുന്നതുമായ ജോലികൾ. വളരെ ഉയരമുള്ള കെട്ടിടങ്ങളിൽ കയറി ജോലിചെയ്യുന്നവരും. പലവിധത്തിൽ അപകടങ്ങൾ നിറഞ്ഞ ജോലികൾ ചെയ്യുന്നവരുമുണ്ട്. അത്തരത്തിൽ ആളുകൾ ചെയ്യുന്ന അപകടംപിടിച്ച ജോലികളുടെ ഒരു വീഡിയോ ആണ് ഇത്. ഒന്ന് കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.