യജമാനനെ രക്ഷിക്കാൻ ഈ നായ ചെയ്തത് കണ്ടോ…! (വീഡിയോ)

വളർത്തുമൃഗങ്ങളിൽ യജമാനനോട് ഏറ്റവും കൂടുതൽ സ്നേഹം പ്രകടിപ്പിക്കുന്ന മൃഗമാണ് നായ. ഇവരുടെ സ്നേഹത്തിന് അളവുകൾ ഇല്ല എന്ന് തന്നെ പറയാം. നമ്മുടെ നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ട്. ആരോടെങ്കിലും ദേഷ്യം തോന്നുമ്പോൾ ആകും നമ്മൾ അത് പറയുന്നത്. നിന്നെയൊക്കെ നോക്കുന്നതിലും ഭേദം ഒരു നായക്ക് ചോറു കൊടുക്കുകയാണെങ്കിൽ അതിന്റെ നന്ദി എങ്കിലും അത് കാണിക്കുമെന്ന്. അത്രയ്ക്കും നന്ദിയുള്ള മൃഗമാണ് നായ. തന്റെ യജമാനന് വേണ്ടി ജീവൻ കളയാൻ തയ്യാറാകുന്ന നായകളുടെ നിരവധി വീഡിയോ നമ്മൾ കണ്ടിട്ടുണ്ട്.

വീട്ടിൽ കൊച്ചു കുട്ടികളുടെ കൂടെ കളിക്കുന്നതും അവരെ ആരെങ്കിലും ഉപദ്രവിച്ചാൽ അവർക്ക് നേരെ ചാടി വീഴുന്നതും എല്ലാം നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ നായകൾ അവരുടെ സ്നേഹം പ്രകടിപ്പിക്കുകയും തന്റെ യജമാനനെ ആപത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇത്. ഇതിൽ നായകളുടെ സ്നേഹം വെളിപ്പെടുത്തുന്ന നിരവധി വീഡിയോകൾ ഉണ്ട്. ഇത്രത്തോളം സ്നേഹമുള്ള വളർത്തു മൃഗമാണ് നായ എന്ന് തോന്നുന്ന വിധത്തിലാണ് വീഡിയോ. ഈ വീഡിയോ കണ്ടു കഴിയുന്ന ഏതൊരാൾക്കും ഒരു നായയെ വീട്ടിൽ വളർത്തിയാൽ കൊള്ളാമെന്ന് തോന്നും. കൂടുതൽ അറിയാനായി വീഡിയോ ഒന്ന് കണ്ടു നോക്കൂ…

Leave a Reply

Your email address will not be published. Required fields are marked *