പെട്രോൾ അടിക്കുന്നതിനിടെ വണ്ടി കത്തിയപ്പോൾ സംഭവിച്ചത് കണ്ടോ…! (വീഡിയോ)

ഒരു തീപ്പൊരി ഉണ്ടായിക്കഴിഞ്ഞാൽ മൊത്തത്തിൽ അപകടമുണ്ടാകുന്ന ഒന്നാണ് പെട്രോൾ പമ്പിൽ ഉണ്ടാകുന്ന തീപ്പിടിത്തം. നമ്മുടെ നാട്ടിലെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ഇന്ധനമാണ് പെട്രോൾ. അതുകൊണ്ടുതന്നെ വളരെയധികം സുരക്ഷകളോടെയാണ് ഓരോ പെട്രോൾ പമ്പും നിലനിൽക്കുന്നത്. എന്നാൽ പലപ്പോഴും പലരുടെയും അശ്രദ്ധമൂലം പല അപകടങ്ങളും പെട്രോൾപമ്പുകളിൽ ഉണ്ടാകാറുണ്ട്. പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിക്കരുത് എന്നും, സിഗരറ്റ് പോലുള്ളവ ഉപയോഗിക്കരുത് എന്നുള്ളതും അറിയാമായിരുന്നിട്ടും കൂടി പലരും ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യാറുണ്ട്. അത് അപകടങ്ങളിലേക്ക് വഴിതെളിയിക്കാറുമുണ്ട്.

എന്നാൽ ഇത്തരം അപകടങ്ങൾ നമ്മൾ ക്ഷണിച്ചുവരുത്തുന്നത് ആണ്. അതിനെ മനപ്പൂർവ്വം അപകടം ഉണ്ടാക്കുന്നത് എന്ന് തന്നെ പറയാം. എന്നാൽ നമ്മൾ ഒട്ടും വിചാരിക്കാതെ ചില അപകടങ്ങൾ പമ്പുകളിൽ ഉണ്ടാകാറുണ്ട്. പെട്ടെന്ന് വാഹനങ്ങൾക്ക് തീ പിടിക്കുന്ന അവസ്ഥ. അത്തരത്തിൽ പെട്രോൾ പമ്പിൽ വെച്ച് ബൈക്കിന് തീ പിടിച്ച വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ….

English Summary:- A fire at a petrol pump is an overall danger once there is a spark. Petrol is one of the most used fuels in our country. Therefore, every petrol pump exists with a lot of security. But often many accidents are caused at petrol pumps due to negligence of many. Many people do this kind of work even though they know not to use mobiles at a petrol pump or to use cigarettes. It also leads to accidents.

Leave a Reply

Your email address will not be published.