വീട്ടിൽ വളർത്തുന്ന പെരുമ്പാമ്പിനെ കണ്ടോ..! (വീഡിയോ)

അധികം ആൾതാമസമില്ലാത്ത ഇടങ്ങളിലാണ് പെരുമ്പാമ്പിനെ കൂടുതലായും കാണുന്നത്. എന്നാൽ ഇര പിടിക്കുന്നതിനായി നാട്ടിലേക്ക് ഇറങ്ങിവരികയും ആട്, കോഴി, പൂച്ച തുടങ്ങിയ ജീവികളെ എല്ലാം ഇത് ഭക്ഷണം ആക്കാറുണ്ട്. വിഷം ഇല്ലാത്ത പമ്പുകളിൽ ഒന്നാണ് പെരുമ്പാമ്പ് എങ്കിലും ഇവയും അപകടകാരികളാണ്. മറ്റു പാമ്പുകളെക്കാൾ കൂടുതൽ തന്റെ വായ തുറക്കാൻ സാധിക്കും എന്നുള്ളതുകൊണ്ടുതന്നെ എത്ര വലിയ ഇരയേയും ആഹാരമാക്കി മാറ്റാൻ ഇവക്ക് സാധിക്കും.

എന്നാൽ ഇവിടെയിതാ ഒരു വീട്ടിൽ വളർത്തുമൃഗത്തെ പോലെയാണ് ഈ പെരുമ്പാമ്പിനെ വളർത്തുന്നത്. നമ്മുടെ വീട്ടിൽ നയയേയും പൂച്ചയേയും വളർത്തുന്ന പോലെയാണ് ഇവർ പാമ്പിനെ വളർത്തുന്നത്. പാമ്പിന് ആഹാരവും വെള്ളവും നൽകി സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് അവർ പാമ്പിനെ നോക്കുന്നത്. അപൂർവങ്ങളിൽ അപൂർവമായ ഈ കാഴ്ച ഒന്ന് കണ്ടു നോക്കൂ….

English Summary:- The dragon is mostly found in uninhabited areas. But when you come home to catch prey, it makes animals like goats, chickens and cats all food. Although the dragon is one of the non-poisonous pumps, they are also dangerous. They can turn any large prey into food because they can open their mouths more than other snakes.

But here it is like a pet in a house. They raise snakes like they raise naya and cat in our house. They treat the snake like a member of their own home by feeding and watering the snake. Take a look at this rare sight.

Leave a Reply

Your email address will not be published.