സമ്പൂർണ്ണ വൈദ്യുതീകരണ സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ കേരളത്തിലെ എല്ലാ വീടുകളിലും വൈദ്യുതി ഇല്ലാത്ത അവസ്ഥ വരാറില്ല. നമുക്കറിയാം നമ്മുടെ നിത്യജീവിതത്തിലെ ഭാഗമായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ, ടെലിവിഷൻ, കംപ്യൂട്ടർ തുടങ്ങിയ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എല്ലാ വസ്തുക്കളും. അതുകൊണ്ടുതന്നെ വൈദ്യുതി ഇല്ലാത്ത ഒരു അവസ്ഥയെ പറ്റി നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ പലപ്പോഴും ഇത് വൈദ്യുതി പല അപകടങ്ങളും വിളിച്ചു വരുത്താറുണ്ട്.
അത്തരത്തിൽ കറന്റ് കമ്പിയിൽ നിന്ന് ഷോക്കേറ്റ രണ്ടുപേരുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ ആണ് ഇവർക്ക് ഷോക്ക് ഏൽക്കുന്നത്. അറിയാതെ കറന്റ് കമ്പി കയറി പിടിക്കുകയായിരുന്നു. അപ്പോൾ തന്നെ ഷോക്കേൽക്കുകയും മരണപ്പെടുകയും ചെയ്തു. അതുപോലെ തന്നെ അവിടെ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലേക്ക് കറന്റ് പടരുകയുണ്ടായി. ഇത് വലിയൊരു അപകടത്തിലേക്ക് വഴി തെളിയിക്കുകയായിരുന്നു. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…