തത്തമ്മയുടെ കൂടെ കളിച്ച് രസിച്ച്.. ഒരു വാവ…(വീഡിയോ)

തത്തമ്മേ പൂച്ച… പൂച്ച എന്നുപറഞ്ഞാൽ അതേ രീതിയിൽ തന്നെ തിരിച്ചു പറയുന്ന പക്ഷി ആണ് തത്ത. നമ്മൾ മനുഷ്യരെ പോലെ സംസാരിക്കാൻ ഇവക്ക് കഴിവുണ്ട്. പലവിധത്തിലുള്ള തത്തകൾ ഉണ്ട്. എന്നാൽ സാധാരണയായി വീട്ടിൽ വളർത്തുന്ന കഥകൾ പച്ചനിറത്തിൽ ചുവന്ന ചുണ്ടോടു കൂടിയവയാണ്. ഇവ നമ്മൾ സംസാരിക്കുന്നത് അനുസരിച്ചുതന്നെ നമ്മളോട് ചിരിച്ചു സംസാരിക്കാറുണ്ട്. ചെറുപ്പം മുതലേ ഉള്ള പരിശീലനത്തിന്റെ ഫലമായിട്ടാണ് തത്തകൾ വർത്തമാനം പറയുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ പല വീടുകളിലെയും പെറ്റായി കാണാൻ സാധിക്കുന്ന ഒന്ന് കൂടിയാണ് ഇത്.

ഇപ്പോഴിതാ ഒരു തത്തയും ഒരു കൊച്ചു കുട്ടിയും തമ്മിലുള്ള രസകരമായ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കുട്ടിയോടൊപ്പം കളിച്ച് രസിച്ച് ഇരിക്കുകയാണ് തത്ത. കുഞ്ഞിന്റെ ചുണ്ടിൽ ഉമ്മ കൊടുത്തും, അവളോട് സംസാരിച്ചും കുട്ടിയെ കളിപ്പിക്കുന്ന തത്തയേ കണ്ടിരിക്കാൻ തന്നെ നല്ല രസമുണ്ട്. ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമായി മാറിയിരിക്കുകന്ന ഈ രസകരമായ വിഡിയോ ഒന്ന് കണ്ട് നോക്കൂ….

English Summary:- Parrot cat… The parrot is a bird that says cat in the same way. They have the ability to speak like we do human beings. There are different kinds of parrots. But usually home-grown stories are green with red lips. They laugh at us according to what we talk about. Parrots talk as a result of their training from an early age. Therefore, it is also a pet in many households in Kerala.

Leave a Reply

Your email address will not be published.