ഒരു കിണർ നിറയെ ഉഗ്ര വിഷമുള്ള പാമ്പുകൾ

ആൾ താമസമില്ലാത്ത ഇടങ്ങളിലാണ് സാധാരണയായി പാമ്പുകളെ കൂട്ടമായി കാണാറ്. അതിൽ ഉഗ്രവിഷമുള്ള മൂർഖൻ അണലിയും എല്ലാം ഉണ്ടാകും. പാമ്പുകൾ പെറ്റുപെരുകി നിറയെ അവിടങ്ങളിൽ കാണാൻ കഴിയും. അത്തരത്തിൽ വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കിണറ്റിൽ പാമ്പ് പെറ്റുപെരുകി കിടക്കുന്ന ഒരു വീഡിയോ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഉപയോഗിക്കാതെ കിടന്ന ഈ പൊട്ട കിണർ വൃത്തിയക്കുന്നതിനിടയിൽ കണ്ടെത്തിയ ഒരു കൂട്ടം വിഷ പാമ്പുകളെ വീഡിയോയിൽ കാണാം.

സാധാരണയായി പാമ്പുകൾക്ക് ചൂട് കൂടുതലുള്ള സ്ഥലങ്ങളിൽ വസിക്കാൻ കഴിയില്ല. അത് കൊണ്ടാണ് പാമ്പുകൾ തണുപ്പ് കൂടുതലായി കിട്ടുന്ന സ്ഥലങ്ങളിൽ ഒളിച്ചിരിക്കുന്നത്. അതുപോലെ മനുഷ്യരുടെ ശല്യമില്ലാത്ത സ്ഥലങ്ങളും ഇവയ്ക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ടാണ് ഇവ കിണറുകളിലും മറ്റും പെറ്റുപെരുകുന്നത്. അത്തരത്തിൽ ഒരു കൂട്ടം വിഷപ്പാമ്പുകളെ ആണ് ഈ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ട് നോക്കൂ….

English Summary:- Snakes are usually seen in groups in places where the person is not living. It will have a fierce cobra viper and everything. Snakes can be seen there in full numbers. A video of a snake lying in an unused well for years is now being discussed on social media. The video shows a group of poisonous snakes found while cleaning this unused cracked well.

Leave a Reply

Your email address will not be published. Required fields are marked *