ഇതുപോലെ ഒരു റോഡ് അപകടം ഇതിന് മുൻപ് നിങ്ങൾ കണ്ടിട്ടുണ്ടാവില്ല..(വീഡിയോ)

പലതരത്തിലുള്ള വാഹനാപകടങ്ങൾ ആണ് സംഭവിക്കാറുള്ളത്. ചിലപ്പോൾ ഓടിക്കുന്ന ആളുടെ അശ്രദ്ധ മൂലവും അല്ലെങ്കിൽ മറ്റു പലരുടെയും അശ്രദ്ധമൂലം ഒക്കെ ആയിരിക്കും ഇത്തരം അപകടങ്ങൾ വന്നുചേരുന്നത് എന്നാൽ ഇങ്ങനെ ഒരു അപകടം വരുത്തിവയ്ക്കുന്നത് നിരവധി വിനകൾ ആണ്. ഒരുപാടു പേരുടെ ജീവൻ ഇത്തരം അപകടങ്ങളിൽ പൊലിഞ്ഞു പോയിട്ടുണ്ട്. കൂടാതെ പലർക്കും പുതിയൊരു ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയാത്ത രീതിയിൽ ഇത്തരം അപകടങ്ങൾ ബാധിച്ചിട്ടുണ്ട്. അത്തരത്തിൽ കഴിഞ്ഞദിവസം നടന്ന ഒരു വലിയ അപകടത്തിന് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പല തരത്തിലുള്ള അപകടങ്ങൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒന്ന് ഇതാദ്യമാണ്. ഒരുകൂട്ടം വാഹനങ്ങൾ ഒരുമിച്ച് കൂട്ടിയിടിക്കുന്ന വീഡിയോ ആണ് ഇത്. അത്ര വലിയ അപകടം ആണ് അവിടെ ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഒരു കൂട്ടം വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കൂട്ടിയിടിക്കുന്നത് കാണാം. സാധാരണ സിനിമയിൽ ആണ് ഇത്ര വലിയ അപകടങ്ങൾ നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ അതിനു സമാനമായ അപകടം ആണ് ഇവിടെ നടന്നത്. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.