കമ്പിയിൽ പിടിച്ച കരടി ഷോക്ക് അടിച്ച് വീണപ്പോൾ…(വീഡിയോ)

കറന്റ് കമ്പിയിൽ ഇരുന്ന് ഷോക്കടിച്ചു നിലത്തു വീഴുന്ന കാക്കകളെ നമ്മൾ നിരവധി കണ്ടിട്ടുണ്ട്. കൂടുതലും കറന്റ് അടിച്ച് മരിക്കുന്ന പക്ഷികൾ കാക്കകൾ ആണ്. മൃഗങ്ങൾക്ക് അധികം കറന്റ് അടിക്കാനുള്ള സാധ്യത കുറവാണ്. പിന്നെയും കർഷകരാണ് അവരുടെ വിള നശിക്കാതിരിക്കാൻ പണ്ടുകാലങ്ങളിൽ വൈദ്യുതിയുടെ സഹായം തേടിയിരുന്നത്. എന്നാൽ ഇപ്പോൾ അത്തരത്തിൽ ചെയ്യുന്നത് നിയമവിരുദ്ധമായതിനാൽ അതും കുറഞ്ഞു. പറഞ്ഞുവരുന്നത് ഒരു ഗോറില്ല കറന്റ് കമ്പിയിൽ കയറിപ്പിടിച്ച് ഷോക്കടിച്ച് കഥയാണ്.

മൃഗങ്ങൾ കാട്ടിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങുന്നത് പതിവാണ്. ഭക്ഷണത്തിനും വെള്ളത്തിനും ഒക്കെയാണ് ഇവ കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങുന്നത്. അത്തരത്തിൽ നാട്ടിൽ ഇറങ്ങുന്ന മൃഗങ്ങൾ വളരെയധികം നാശനഷ്ടങ്ങൾ ഉണ്ടാക്കി വെക്കാറുണ്ട്. എന്നാൽ ഇവിടെ ഈ ഗോറില്ല കുരങ്ങ് ഷോക്ക് അടിച്ചു നിലത്ത് വീഴുകയാണ്. അത്തരത്തിൽ നിരവധി മൃഗങ്ങൾക്ക് ഇത്തരത്തിൽ പറ്റുന്ന അബദ്ധങ്ങളാണ് അൽപ്പം നർമ്മം ചേർന്ന രീതിയിൽ ഇവിടെ കാണിക്കുന്നത്. അറിയാനായി വീഡിയോ ഒന്ന് കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.