ലോറി മറിഞ്ഞപ്പോൾ സംഭവിച്ചത് കണ്ടോ…(വീഡിയോ)

നമുക്കറിയാം റോഡുകളിൽ ഉണ്ടാകുന്ന കുണ്ടുംകുഴിയും മൂലം നിരവധി അപകടങ്ങളാണ് പലയിടങ്ങളിലും ഉണ്ടാകാറുള്ളത്. അത്തരത്തിൽ നിരവധി വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നത് വാഹനാപകടങ്ങളിൽ കൂടെയാണ്. കൂടുതൽ പേർക്ക് വലിയ വലിയ പരിക്കുകൾ പറ്റി എഴുന്നേൽക്കാൻ പോലും കഴിയാത്ത രീതിയിൽ ആകാറുമുണ്ട്. അത്തരത്തിൽ എന്നും അപകട വാർത്തകൾ നമ്മളെ തേടിയെത്താറുണ്ട്.

അതുപോലൊരു അപകടത്തിന്റെ വീഡിയോ ആണ് ഇത്. റോഡിന്റെ വളവിൽ ഉള്ള വലിയൊരു കുഴിയിൽപ്പെട്ട് ഒരു വലിയ ചരക്കുലോറി മറിയുന്നതാണ് സംഭവം. ചരക്കുമായി വരുന്ന ലോറി ആയിരുന്നു ഇത്. റോഡിലുണ്ടായ വലിയ വലിയ കുഴികൾ ഒരു വിധത്തിൽ മറികടന്ന് വരുമ്പോഴാണ് മറ്റൊരു കുഴി റോഡിന്റെ വളവിൽ ആയി കണ്ടത്. വളവിൽ ആയതുകൊണ്ട് മറ്റൊന്നും ചെയ്യാൻ ഡ്രൈവർക്ക് കഴിഞ്ഞില്ല. വണ്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വലിയൊരു അപകടമാണ് അവിടെ ഉണ്ടായത്. അറിയാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ…

English Summary:- We know that there are many accidents in many places due to bumps on the roads. We hear so many such news stories. Now most people die in car accidents. More and more people can’t even get up with major injuries. That’s how we’re always getting news of danger.

Leave a Reply

Your email address will not be published.