തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഈ ‘അമ്മ ചെയ്തത് കണ്ടോ..! (വീഡിയോ)

അമ്മമാർക്ക് കുട്ടികളോട് ഉള്ള സ്നേഹം ആർക്കും അളന്നു നോക്കാൻ കഴിയില്ല. സ്വന്തം കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും ആപത്ത് വന്നാൽ അതിനെതിരെ തന്റെ ജീവൻ കൊടുത്തും അവർ രക്ഷിക്കും. അത് പോലെ തന്നെ അവരെ ആരെങ്കിലും ഉപദ്രവിച്ചാൽ അവരെ വക വരുത്താനും അമ്മമ്മാർക്ക് കഴിവുണ്ട്. അത്തരത്തിൽ തമിഴ് നാട്ടിലെ വന മേഖലയോട് ചേർന്ന് കിടക്കുന്ന ഒരു സ്ഥാപനത്തിന്റെ ഗെയ്റ്റിൽ കുടുങ്ങിയ മാൻ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന അമ്മ മാനിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി കൊണ്ടിരിക്കുന്നത്.

ഗെയ്റ്റിൽ കുടുങ്ങിയ കുഞ്ഞിനെ നോക്കി നിന്ന് അമ്മ മാൻ കണ്ണുനിറഞ്ഞു നിൽക്കുന്നത് വിഡിയോയിൽ ഉണ്ട്. അത് പോലെ തന്നെ കുഞ്ഞിനെ ആരെങ്കിലും ഉപദ്രവിക്കുമോ എന്നുള്ള ആദിയും ഈ മാനിന് ഉണ്ട്. അത് കൊണ്ട് തന്നെ മാൻ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിടെ രക്ഷിക്കുന്നവരെ മാൻ തലകൊണ്ട് ഇടിച്ചിടുന്നതും കാണാം. തന്റെ കുഞ്ഞിനെ അപായപ്പെടുത്താൻ ശ്രമിക്കുകയാണോ എന്ന സംശയമാണ് അമ്മമാൻ ഇത്രയും പ്രകോപിതയാകാൻ കാരണം. കുഞ്ഞിനെ കുറിച്ച് ഓർത്തു വെപ്രാളം കൊണ്ട് ഈ അമ്മ കാണിച്ചു കൂട്ടുന്ന കാര്യങ്ങൾ അറിയാൻ ആയി വിഡിയോ മുഴുവൻ കണ്ട് നോക്കൂ….

Leave a Reply

Your email address will not be published.