കല്യാണ ആഘോഷത്തിനിടയിൽ നടന്ന ഞെട്ടിക്കുന്ന ദുരന്തം…(വീഡിയോ)

ഒരാളുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നാണ് അവരുടെ കല്യാണം. വിവാഹദിനത്തിൽ ഏറെ പ്രതീക്ഷകളോടെയാണ് ഓരോരുത്തരും പുതിയൊരു ജീവിതത്തിന് തുടക്കമിടുന്നത്. അതുകൊണ്ടുതന്നെ വളരെ ആഘോഷപൂർവ്വം ആയിരിക്കും വിവാഹവും നടക്കുന്നത്. ചിലർ വളരെ ചിലവ് കുറഞ്ഞ രീതിയിൽ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ മാത്രം കൂട്ടിയിണക്കി വിവാഹം നടത്തുമ്പോൾ മറ്റു ചിലർ വളരെ ആഡംബരം ആയാണ് അവരുടെ വിവാഹം നടത്തുക. നിരവധി ആളുകളും നിരവധി ഭക്ഷണ വിഭവങ്ങളും ആരും കണ്ടാൽ നോക്കി നിന്നു പോകുന്ന വിധത്തിലുള്ള അലങ്കാരങ്ങളും കൊണ്ട് സമൃദ്ധമായിരിക്കും ചിലരുടെ വിവാഹം.

എന്നാൽ ഏതൊരു സന്തോഷത്തിന് ഇടയിലേക്കും വിളിക്കാതെ വന്നെത്തുന്ന അതിഥിയെ പോലെ വലിഞ്ഞു കേറി വരുന്ന ചില സങ്കടങ്ങൾ ഉണ്ടാകും. അത് ആ സന്തോഷം ദിവസത്തെ അപ്പാടെ മുക്കി കളയും. അത്തരത്തിൽ ഒരു കല്യാണ വീട്ടിലേക്ക് ഒരു കാർ ഇടിച്ചു കയറുകയും അവിടെ നിരവധി അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്ത വീഡിയോ ആണ് ഇത്. അവരുടെ സന്തോഷത്തെ മുഴുവൻ തല്ലിക്കളഞ്ഞ ഒരു അപകടം ആയിരുന്നു അത്. വേദനയോടെ അല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ ആർക്കും കഴിയില്ല. അറിയാനായി വീഡിയോ മുഴുവനായും കണ്ട് നോക്കൂ….

Leave a Reply

Your email address will not be published. Required fields are marked *