അപ്രതീക്ഷിതമായ ഒരു അപകടത്തിന്റെ ഞെട്ടിക്കുന്ന കാഴ്ച…(വീഡിയോ)

കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന വലിയ റോഡപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്ന വാർത്തയാണ് ഒരുപാട് വാഹനങ്ങൾ ഒരുമിച്ച് കൂട്ടിയിടിക്കുന്ന വാർത്ത. വലിയൊരു അപകടത്തിലേക്ക് വഴിതെളിച്ച ഈ ഈ അപകടം എങ്ങനെയാണ് ഉണ്ടായത് എന്നുള്ളതിന് ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പൊതുവെ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ സംഭവിക്കുന്നത് ശ്രദ്ധയില്ലാതെ വാഹനം ഓടിക്കുമ്പോഴും, വളരെ വേഗതയിൽ വാഹനം ഓടിക്കുമ്പോഴുമൊക്കെ ആണ്. പലരും വളരെയധികം അശ്രദ്ധമായി ആണ് വാഹനമോടിക്കുന്നത്. സ്വന്തം ജീവനെയും റോഡിലുള്ള മറ്റുള്ളവരുടെ ജീവനെയും ഇവർ വിലകൽപ്പിക്കാറില്ല. അനാവശ്യമായ വേഗതയാണ് പ്രധാനമായും അപകടങ്ങൾക്ക് വഴിതെളിക്കുന്നത്. അത്തരത്തിൽ ഒരു അപകടം ആയിരുന്നു ഇതും.

ഒരുപാട് വാഹങ്ങൾ റോഡിൽ നിര നിരയായി പോകുമ്പോൾ ആയിരുന്നു ഇത്തരത്തിൽ ഒരു അപകടം ഉണ്ടായിരിക്കുന്നത്. പല തരത്തിൽ ഉള്ള റോഡ് അപകടങ്ങളും നമ്മൾ നേരിട്ടും അല്ലാതെയും എല്ലാം കണ്ടിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ വളരെ അധികം ഞെട്ടിക്കുന്ന ഒന്ന് ഇത് ആദ്യം ആയിട്ട് ആയിരിക്കും. അത്തരത്തിൽ നിരവധി പേരുടെ ജീവന് പരിക്കേൽപ്പിച്ച ഈ വലിയ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒന്ന് കണ്ടു നോക്കൂ….

Leave a Reply

Your email address will not be published.