ചന്തയിൽ എത്തിയവർക്ക് ഭീഷണിയായി കാള….(വീഡിയോ)

ചരക്ക് എടുക്കാനായി ചന്തയിലെത്തിയ കാള കയർ പൊട്ടിച്ചോടി അവിടെയുള്ളവരെ ആക്രമിക്കുന്ന അതിഭീകരമായ രംഗമാണ് ഈ വീഡിയോയിൽ പറയുന്നത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. നമുക്കറിയാം കേരളത്തിൽ പണ്ടുകാലങ്ങളിൽ നിരവധി കാളവണ്ടികൾ ഉണ്ടായിരുന്നു. കാളവണ്ടികളിൽ ആണ് പലരും ചരക്ക് എടുക്കാനായി ചന്തയിൽ പോയിരുന്നത്. ഇപ്പോഴും പലയിടങ്ങളിലും ഇത്തരം വണ്ടികൾ കാണാറുണ്ട്.

അത്തരത്തിൽ സാധനങ്ങൾ എടുക്കാനായി കാളവണ്ടിയും ആയി ചന്തയിൽ എത്തിയപ്പോൾ കാള വണ്ടിയിൽ കെട്ടിയിട്ടിരിക്കുന്ന കാളയുടെ കയർ പൊട്ടിക്കുകയും അവിടെ നിന്ന് ഓടിപ്പോയി അവിടെയുണ്ടായിരുന്ന ആളുകളെ മർദ്ദിക്കുകയുമായിരുന്നു. തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് എന്നൊരു വിനോദം ഉണ്ട്. അതിൽ പ്രധാനമായും കാളകൾ ആളുകളെ രസിപ്പിക്കുന്നത് അവയെ പിടിക്കാനായി മറ്റുള്ളവർ നടത്തുന്ന തത്രപ്പാടുകൾ കൊണ്ടാണ്. അത്തരത്തിൽ ഇടഞ്ഞു കഴിഞ്ഞാൽ ഒരു മെരുക്കവും ഇല്ലാത്ത ഒന്നാണ് ഈ കാളകൾ. ഇവിടെ കാളകൾ ഉണ്ടാക്കിവെച്ച നാശനഷ്ടങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ….

Leave a Reply

Your email address will not be published.