ഇടഞ്ഞ കൊമ്പനെ തളക്കാൻ നോക്കിയ പാപ്പാനെ സംഭവിച്ചത്…(വീഡിയോ)

ആനകളെ സ്വന്തം മക്കളെപ്പോലെ നോക്കുന്നവരാണ് പാപ്പാന്മാർ. അവരെ കുളിപ്പിക്കാനും വൃത്തിയായി കൊണ്ടുനടക്കാനും ആവശ്യമായ ഭക്ഷണം നൽകാനും എല്ലാം അവർ പ്രത്യേകം ശ്രദ്ധിക്കും. ആനയും പാപ്പാനും തമ്മിലുള്ള അപൂർവമായ സ്നേഹബന്ധത്തിന്റെ നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. പാപ്പാനോട് ആനകൾക്ക് എപ്പോഴും ഒരു പ്രത്യേക സ്നേഹം ആയിരിക്കും. ആനക്ക് മതം ഇളകുമ്പോൾ അവയെ അടക്കിനിർത്താൻ ആയി പാപ്പാന്മാർ പലതും പ്രയോഗിക്കാറുണ്ട്. ചിലത് ഫലം കാണുമെങ്കിലും ചിലപ്പോൾ ചിലരുടെ ജീവൻ പോകാനും അത് കാരണമാകാറുണ്ട്.

ഇത്രയും വലിയ ജീവിയെ സ്വന്തം ചൊൽപ്പടിക്ക് നിർത്തി അവയെ സ്നേഹിച്ചു കൊണ്ടുനടക്കുന്ന ഇവർ വലിയൊരു സാഹസികമാണ് ജീവിതത്തിൽ ചെയ്യുന്നത്. അത്തരത്തിൽ ഇടഞ്ഞ കൊമ്പനെ നിലയ്ക്കുനിർത്താൻ ആയി പല വിദ്യകളും പ്രയോഗിക്കുന്ന പാപ്പാന്മാരുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പണ്ട് ഏതോ ഒരു ഉത്സവപറമ്പിൽ നടന്ന സംഭവമാണ് ഇത്. വർഷങ്ങൾക്കിപ്പുറം വീണ്ടും ഈ വീഡിയോ ട്രെൻഡിങ്ങിൽ വന്നിരിക്കുകയാണ്. കൂടുതൽ അറിയാനായി വീഡിയോ ഒന്ന് കണ്ടു നോക്കൂ…

വർഷങ്ങൾക്കിപ്പുറം വീണ്ടും ഈ വീഡിയോ ട്രെൻഡിങ്ങിൽ വന്നിരിക്കുകയാണ്. കൂടുതൽ അറിയാനായി വീഡിയോ ഒന്ന് കണ്ടു നോക്കൂ…

Leave a Reply

Your email address will not be published. Required fields are marked *