കലിപൂണ്ട കാള.. ഓട്ടോ കുത്തി മരിക്കാൻ ശ്രമിച്ചപ്പോൾ…(വീഡിയോ)

പണ്ടുകാലത്ത് ചന്തകളിൽ ചരക്ക് ഗതാഗതത്തിനും മറ്റും ഉപയോഗിച്ചിരുന്ന വാഹനമാണ് കാളവണ്ടികൾ. അതുകൊണ്ടുതന്നെ നിരവധി കാളകളെ നമ്മുടെ നാട്ടിൽ കാണാൻ സാധിക്കും. കാലക്രമേണ പല പുരോഗതികളും വന്നപ്പോൾ കാളകളെ പലരും ഉപേക്ഷിക്കുകയായിരുന്നു. അമ്പലങ്ങളിലും മറ്റും നേർച്ചയ്ക്ക് ഇരുത്തുന്ന രീതിയിൽ അമ്പല മുട്ടൻ എന്ന പേരിൽ കാളകൾ പലയിടത്തും അലഞ്ഞുതിരിഞ്ഞു നടക്കുന്നത് പതിവായി. ആലപ്പുഴ ജില്ലയിലും കൊല്ലത്തുമൊക്കെ കൂടുതൽ കാളകളെ കാണാൻ സാധിക്കും. കൂടുതൽ ശിവക്ഷേത്രങ്ങൾ ഉള്ളിടത്തും ഇവയെ കാണാം.

എന്നാൽ ഇവ പലപ്പോഴും റോഡിലൂടെ പോകുന്നവർക്ക് ഭീഷണിയായി മാറുന്ന സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. എങ്കിലും, ഇത്തരം ജീവികളെ റോഡിൽ നിന്നും മാറ്റാനായി ആരും തയ്യാറാവാറില്ല.
അത്തരത്തിൽ റോഡിലൂടെ പോകുന്നവർക്ക് ഭീഷണിയായി മാറിയ ഒരു കാള റോഡിൽ നിർത്തിയിട്ടിരുന്ന ഒരു ഓട്ടോ നശിപ്പിക്കുകയും വളരെയധികം അപകടം നിറഞ്ഞ രീതിയിൽ നടക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യുന്നത്. വളരെയധികം അപകടകാരിയായ ഈ കാള ചെയ്യുന്ന പ്രവർത്തികൾ ഒന്ന് കണ്ടു നോക്കൂ….

Leave a Reply

Your email address will not be published.