ഇതുപോലെ ഒരു അപകടം നിങ്ങൾ മുൻപ് കണ്ടുകാണില്ല…(വീഡിയോ)

റോഡുകളിലെ കുണ്ടിലും കുഴിയിലും പെട്ട് നിരവധി അപകടങ്ങൾ നമ്മുക്ക് ചുറ്റും കാണാറുണ്ട്. റോഡപകടങ്ങളിൽ ഒരു പരിധിവരെ ഇത്തരം കുഴികളും ഒരു കാരണമാകാറുണ്ട്. എന്നാൽ അവ കണ്ടിട്ടും കാണാത്ത രീതിയിൽ പോകുന്നതാണ് പ്രധാനമായും അപകടം വരുത്തിവെയ്ക്കുന്നത്. എന്നാൽ ഇവിടെ സംഭവിച്ചിരിക്കുന്നത് അതിൽ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ചയാണ്. വാഹനം മുന്നോട്ടു പോകുന്നതിനിടെ റോഡിൽ വലിയൊരു കുഴി ഉണ്ടാവുകയും കാർ അതിലേക്ക് താഴ്ന്നു പോകുകയും ചെയ്യുന്ന കാഴ്ചയാണ് ആളുകളെ ഞെട്ടിച്ചത്. ഒട്ടും പ്രതീക്ഷിക്കാത്ത ഇത്തരം അപകടങ്ങൾ എങ്ങനെയാണ് ഉണ്ടാകുന്നത് എന്നാണ് ആളുകൾ ചിന്തിക്കുന്നത്.

ശരിയായ രീതിയിൽ ടാറിങ് നടത്താത്ത റോഡുകളാണ് ഒരു ചെറിയ മഴയ്ക്കുശേഷം പൊളിഞ്ഞു പോകുന്നത്. റോഡ് പണിയിൽ നടത്തുന്ന പല തലത്തിലുള്ള അഴിമതികൾ ആണ് ഇതിന് പ്രധാന കാരണം. അത്തരത്തിൽ മഴപെയ്തതിനുശേഷം റോഡിലൂടെ യാത്ര ചെയ്ത വാഹനത്തിനാണ് ഈ വലിയ അപകടം ഉണ്ടായത്. കണ്ടു നിന്നവർക്ക് എല്ലാം എന്തുചെയ്യണമെന്നറിയാത്ത രീതിയിൽ ആയിരുന്നു അപകടം. കാറ് റോഡിന് ഉള്ളിലേക്ക് താഴ്ന്നു പോവുകയായിരുന്നു. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.