ആനയെ കൊണ്ട് സർക്കസ് ചെയ്യിപ്പിക്കുന്നത് കണ്ടോ..! (വീഡിയോ)

പണ്ട് പലയിടങ്ങളിലും സജീവമായി കണ്ടുവന്നിരുന്ന ഒരു കലാരൂപമാണ് സർക്കസ്. പലതരത്തിലുള്ള കലാ പ്രകടനങ്ങളിലൂടെ ആളുകളുടെ മനസ്സിലേക്ക് ഇടിച്ചുകയറാൻ സർക്കസ്സുകാർക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മൾ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത കാലാപ്രവർത്തികൾ ആണ് ഇവർ അഭ്യാസം എന്ന രീതിയിൽ കാണിക്കുന്നത്. സർക്കസ്സിലെ പ്രധാന ആകർഷണം മൃഗങ്ങളാണ്. അത്തരത്തിൽ ഫുട്ബോൾ കളിക്കുന്ന ആനയെയും ഊഞ്ഞാലാടുന്ന കുരങ്ങനെയും എല്ലാം നമ്മൾ നിരവധി സർക്കസ്സുകളിൽ കണ്ടിട്ടുണ്ട്. എന്നാൽ നമ്മുടെ നാടുകളിൽ ഇപ്പോൾ ഈ കല നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ പല രാജ്യങ്ങളിലും ഇപ്പോഴും സർക്കസ് കലാരൂപം നിലനിൽക്കുന്നുണ്ട്.

അത്തരത്തിൽ ഒരു സർക്കസ്സിൽ ആന ബൈക്ക് ഓടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മനുഷ്യനെക്കാൾ ഈസി ആയി ആണ് ആന വണ്ടി ഓടിക്കുന്നത്. ഇത്രയും വലിയ ആന എങ്ങനെയാണ് ഇത് ഓടിക്കുന്നത് എന്നുള്ളത് വളരെയധികം കൗതുകം ഉണ്ടാക്കുന്ന കാര്യമാണ്. വീഡിയോ കണ്ട ഏതൊരാൾക്കും അത് ഇഷ്ടപ്പെടും. അത്രയ്ക്ക് രസകരമാണ് ഈ കാഴ്ച. അറിയാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.