ഇതുപോലെ ഒരു ജീവിക്കും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാം…(വീഡിയോ)

കാട്ടാനകൾ നാട്ടിലിറങ്ങുന്നത് വാർത്തകളിൽ നമ്മൾ സ്ഥിരം കാണുന്നതാണ്. ആഹാരവും വെള്ളവും തേടിയാണ് ഇവ നാട്ടിൽ ഇറങ്ങുന്നത്.
കാട്ടിൽ വസിക്കുന്ന ആനകൾക്ക് എല്ലായിപ്പോഴും ആഹാരം ലഭിച്ചു എന്ന് വരില്ല. പലപ്പോഴും അവ കാടിറങ്ങി നാട്ടിൽ വന്നു കൃഷി ഇടങ്ങളിൽ പോയി അവിടെ ഉള്ള കരിമ്പും പച്ച കറിയും എല്ലാം കഴിക്കാൻ ശ്രെമിക്കുകയും അങ്ങനെ കർഷകരുടെ വിള മുഴുവൻ നശിക്കുകയും ചെയ്യുന്ന നിരവധി വാർത്തകൾ നമ്മൾ കാണാറുണ്ട്. ആനകൾക്ക് കാട്ടിൽ മുൻപ് ലഭിച്ചിരുന്ന ഭക്ഷണങ്ങൾ ഇപ്പോൾ ലഭിക്കാതെ വരുന്നത് കൊണ്ടാണ് ഇവ നാട്ടിൽ ഇറങ്ങുന്നത്.

അത്തരത്തിൽ കഴിക്കാൻ ആഹാരം വെള്ളവും ഇല്ലാതെ മരിച്ചു പോയ ഒരു ആനയുടെ കരളലിയിപ്പിക്കുന്ന വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ആരും കണ്ടാൽ ഒരു തുള്ളി കണ്ണീരോടെ അല്ലാതെ ഈ വിഡിയോ കണ്ട് തീർക്കാൻ കഴിയില്ല. ആനകളെ ഇഷ്ടപ്പെടുന്ന നിരവധി പേരാണ് നമ്മുടെ ചുറ്റും ഉള്ളത്. ഇത്രയും വലിയ ഒരു ആന ചെരിഞ്ഞു കിടക്കുന്ന ഈ ദയനീയാവസ്ഥ കണ്ടുനിൽക്കാൻ നമ്മുക്ക് കഴിയില്ല. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.