ഇതിനാണോ ചാകര എന്ന് പറയുന്നത്…? അപൂർവ കാഴ്ച…(വീഡിയോ)

കടൽ ഒരു പൂർവ്വമായ പ്രതിഭാസമാണ്. എത്ര കണ്ടാലും മതിവരാത്ത കടലിന്റെ ആഴങ്ങളിൽ നോക്കി ഇരിക്കുന്നവരാണ് നമ്മൾ. അനവധി ജീവജാലങ്ങൾ ആണ് കടലിനെ ആശ്രയമാക്കി ജീവിക്കുന്നത്. കടൽ ഉപജീവനമാർഗ്ഗം ആക്കി ജീവിക്കുന്ന നിരവധി മനുഷ്യരുമുണ്ട്. കടലിന്റെ നിരവധി പ്രതിഭാസങ്ങൾ ഏറ്റവും ആകർഷണീയമായ ഒന്നാണ് ചാകര. ചാകര വന്നാൽ കടപ്പുറങ്ങളിൽ ആഘോഷമാണ്. ചാകര എന്ന് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട് എന്നല്ലാതെ ഇതുവരെ നേരിൽ കാണാൻ സാധിച്ചിട്ടില്ല. കാരണം ഇത് കടലിനെ നടക്കും നടക്കുന്ന ഒരു പ്രതിഭാസമാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കരയിലേക്ക് ചാകര വന്നപ്പോൾ ഉണ്ടാകുന്ന അപൂർവ്വമായ ഒരു വീഡിയോ ആണ് ഇന്ന് നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്.

കടലിൽ നിന്ന് കരയിലേക്ക് ഒരു കൂട്ടം മൽസ്യങ്ങൾ ഇരച്ചു കയറിയ വരുന്നതാണ് കാഴ്ച. കഴിഞ്ഞ ദിവസം കടപ്പുറത്ത് സംഭവിച്ച ഈ അത്ഭുത ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. കടലിലെ ഏറ്റവും മനോഹരമായ പ്രതിഭാസങ്ങളിൽ ഒന്നാണ് ചാകര. അത് കരയിൽ സംഭവിക്കുമ്പോൾ അതിന്റെ ഭംഗി ഒന്ന് പറയേണ്ടത് തന്നെയാണ്. ഒരു കൂട്ടം മീനുകളാണ് കരയിലേക്ക് അടിഞ്ഞു കൂടിയത്. അവ ജീവനോടെ കിടന്നു പിടയ്ക്കുന്ന അതും ആളുകൾ അതിനെ വാരി എടുക്കുന്നതും വീഡിയോയിലുണ്ട്. അതിമനോഹരമായ ഈ കാഴ്ച ഒന്ന് കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.