വെള്ളത്തിൽ ഇനി ബൈക്ക് ഓടിക്കാം… പുതിയ കണ്ടുപിടിത്തം…(വീഡിയോ)

വെള്ളത്തിൽ ഓടുന്ന വാഹനങ്ങൾ ഏതാണ് എന്ന് ചോദിച്ചാൽ നമുക്ക് പറയാൻ കഴിയുക വഞ്ചി ബോട്ട് കപ്പൽ തുടങ്ങിയവ മാത്രമാണ്. കാരണം റോഡിലൂടെ വാഹനങ്ങൾക്ക് ഒരിക്കലും വെള്ളത്തിൽ സഞ്ചരിക്കാൻ കഴിയുകയില്ല എന്ന് നമ്മുടെ ധാരണയാണ് അതിന് കാരണം. എന്നാൽ നമ്മുടെ എല്ലാ ധാരണകളെയും തെറ്റിച്ചുകൊണ്ട് ഒരു ബൈക്ക് വെള്ളത്തിൽകൂടി ഒളിച്ചിരിക്കുകയാണ് ഒരു യുവാവ്. ഏറെനാളത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഇയാൾ ഇങ്ങനെയൊരു സാഹസം ചെയ്യുന്നത്.

അതിനായി ബൈക്കിനെ നാല് ഡ്രംമുകളുമായി ഘടിപ്പിച്ച് ആണ് ഇയാൾ വെള്ളത്തിൽകൂടി വാഹനമോടിക്കുന്നത്. ഇങ്ങനെയൊരു കാഴ്ച ഇതിനു മുമ്പ് ആരും കണ്ടിട്ടില്ലത്തതുകൊണ്ട് തന്നെ ഇയാൾ വാഹനമോടിക്കുന്നത് കാണാൻ നിരവധി പേരാണ് തടിച്ചുകൂടിയത്. വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു തുടക്കത്തിൽ എന്നാണ് യുവാവ് പറയുന്നത്. എന്നാൽ പുറകോട്ട് ഇല്ല എന്നുള്ള ഇയാളുടെ ഉറച്ച നിശ്ചയമായിരുന്നു അവസാനം ലക്ഷ്യത്തിലേക്ക് എത്തിച്ചത്. വെള്ളത്തിൽ ഓടുന്ന ഈ ബൈക്ക് ഒന്ന് കണ്ടു നോക്കൂ….

വെള്ളത്തിൽ ഓടുന്ന വാഹനങ്ങൾ ഏതാണ് എന്ന് ചോദിച്ചാൽ നമുക്ക് പറയാൻ കഴിയുക വഞ്ചി ബോട്ട് കപ്പൽ തുടങ്ങിയവ മാത്രമാണ്. കാരണം റോഡിലൂടെ വാഹനങ്ങൾക്ക് ഒരിക്കലും വെള്ളത്തിൽ സഞ്ചരിക്കാൻ കഴിയുകയില്ല എന്ന് നമ്മുടെ ധാരണയാണ് അതിന് കാരണം. എന്നാൽ നമ്മുടെ എല്ലാ ധാരണകളെയും തെറ്റിച്ചുകൊണ്ട് ഒരു ബൈക്ക് വെള്ളത്തിൽകൂടി ഒളിച്ചിരിക്കുകയാണ് ഒരു യുവാവ്.

Leave a Reply

Your email address will not be published.