കാട്ടിൽ പോയവർക്ക് പണി കൊടുത്ത്..കടുവ..(വീഡിയോ)

കാട്ടിലെ ജീവികളിൽ ഏറ്റവും അപകടകാരികൾ ആണ് പുലികൾ. പലപ്പോഴും കാട്ടിൽനിന്നും പുലി നാട്ടിലിറങ്ങി എന്നുള്ള വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. അത്തരത്തിൽ നിരവധി പേരെ പുലി ആക്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട്. പ്രധാനമായും ഇരയെ തേടി ആണ് ഇവർ നാട്ടിലിറങ്ങുന്നത്. നാട്ടിലെ ആട് കോഴി തുടങ്ങിയവയാണ് പ്രധാനമായും ഭക്ഷണം ആക്കുക. മനുഷ്യനെയും പുലികൾ ആക്രമിക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ വർഷങ്ങളിൽ പലയിടങ്ങളിലായി പുലി ഇറങ്ങുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന പേടിപ്പെടുത്തുന്ന രംഗങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്.

രാത്രികാലങ്ങളിൽ വനമേഖലയിൽ യാത്ര ചെയ്യുന്നവർ എന്തായാലും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ് ഇത്. എവിടെയാണ് അപകടം പതിയിരിക്കുന്നത് എന്നുള്ളത് ആർക്കും പറയാൻ കഴിയില്ല. അതുപോലെതന്നെ വനമേഖല പ്രദേശങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വീഡിയോ കാണുന്നതിലൂടെ മനസ്സിലാകും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

English Summary:- Tigers are the most dangerous of wild creatures. We often hear news that the tiger has landed in the forest. There have been many such attacks by puli. They come to the country mainly in search of prey. The goat chicken in the country is the main food. Man is also attacked by tigers. In this video, there are frightening scenes of the tiger landing and attacking people in many places in recent years.

Leave a Reply

Your email address will not be published. Required fields are marked *