രാജവെമ്പാലയെ കാട്ടിൽ തുറന്നുവിട്ടപ്പോൾ…(വീഡിയോ)

പാമ്പുകളിൽ വച്ച് ഏറ്റവും വിഷമുള്ള പാമ്പാണ് രാജവെമ്പാല. ഉഗ്രവിഷമുള്ള ഇനത്തിൽപ്പെട്ട ഈ പാമ്പ് കടിച്ചാൽ മരണം ഉറപ്പാണ്. അതുകൊണ്ടുതന്നെ രാജവെമ്പാലയെ പേടിയോടെ മാത്രമേ ആളുകൾ കാണാറുള്ളൂ. പലപ്പോഴും ചൂട് കൂടുമ്പോഴാണ് പാമ്പുകൾ നാട്ടിലേക്ക് ഇറങ്ങുന്നത്. വന മേഖല പ്രദേശങ്ങളിലാണ് കൂടുതൽ ഇത്തരം പാമ്പുകളെ കണ്ടുവരുന്നത്. വളരെയധികം വിഷമുള്ള പാമ്പ് ആയതിനാൽ സാധാരണക്കാർക്ക് അതിനെ കൈകാര്യം ചെയ്യാൻ സാധിക്കാറില്ല. അതുകൊണ്ടുതന്നെ പാമ്പ് പിടുത്തത്തിൽ കേമന്മാരായവർ വന്നിട്ടാണ് ഇവയെ പിടിക്കുന്നത്.

ഇത്തരത്തിൽ പിടി കൂടിയ പാമ്പുകളെ എന്താണ് ചെയ്യുക എന്നതാണ് പലരുടെയും സംശയം. ആ സംശയം തീർക്കുന്ന ഒരു വീഡിയോ ആണ് ഇത്. ഇത്തരത്തിൽ പിടികൂടുന്ന ഉഗ്രവിഷമുള്ള പാമ്പുകളെ തിരിച്ച് കാട്ടിൽ കൊണ്ടു വിടുകയാണ് ചെയ്യുന്നത്. അത്തരത്തിൽ പിടികൂടിയ ഒരു രാജവെമ്പാലയെ കാട്ടിൽ കൊണ്ടു വിടുന്ന ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ….

English Summary:- Rajavempala is the most poisonous snake of the snakes. If this poisonous snake bites, death is guaranteed. So people only look at Rajavempala with fear. Snakes come home often when it gets hot. More such snakes are found in forest areas. Being a very poisonous snake, the common man is not able to handle it. Therefore, they are caught by snake catchers.

Leave a Reply

Your email address will not be published.