യാത്രകളിൽ സുഖമായി സഞ്ചരിക്കാൻ കഴിയുന്ന വാഹനമാണ് കാർ എങ്കിലും പലപ്പോഴും വലിയ വലിയ ബ്ലോക്കിൽ പെട്ട് നിരവധി സമയം നഷ്ടപ്പെടുന്നത് കാർ യാത്രക്കാർക്കാണ്. ബൈക്കുകൾ നിസ്സാരമായി പലയിടങ്ങളിൽ കൂടി കുത്തിക്കയറ്റി വണ്ടികൾ കൊണ്ടുപോകുമ്പോൾ ബ്ലോക്ക് നീങ്ങുന്നതിനു അനുസരിച്ച് മാത്രമേ കാറുക്കാർക്ക് പോകാൻ കഴിയൂ. അതുപോലെ തന്നെ പല സ്ഥലങ്ങളിലും വാഹനം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതെ നിർത്തിയിട്ട അവസ്ഥയും വന്നിട്ടുണ്ട്.
എന്നാൽ അതിനെയെല്ലാം തരണം ചെയ്യാൻ ചില മിടുക്കുള്ള ഡ്രൈവർമാർക്ക് കഴിയും. അത്തരത്തിൽ എത്ര ചെറിയ ഇടവഴി ആണെങ്കിലും അതിനുള്ളിൽ പെട്ട വാഹനം വിദഗ്ധമായി പുറത്തെടുക്കാൻ അവർക്ക് കഴിയും. അത്തരത്തിൽ ഡ്രൈവിംഗിൽ അപൂർവ മായ കഴിവുള്ള ഇയാൾ ഒരു ചെറിയ വഴിയിൽ കുടുങ്ങിയ കാർ നിഷ്പ്രയാസം പുറത്തെടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അതിവിദഗ്ധമായാണ് ഇദ്ദേഹം കാർ എടുക്കുന്നത്. അത് കാണേണ്ട കാഴ്ച തന്നെയാണ്. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ…