വിഷമുള്ള പാമ്പിനെ പിടികൂടി പൂച്ചക്കുട്ടി…(വീഡിയോ

മൃഗങ്ങൾ പലപ്പോഴും അങ്ങോട്ടുമിങ്ങോട്ടും തല്ലു കൂടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതിൽ പ്രധാനികളാണ് പൂച്ചയും പട്ടിയും എല്ലാം. പൂച്ചകളും പട്ടികളും പരസ്പരം തല്ലു കൂടുന്നതും പൂച്ചയും പട്ടിയും തമ്മിൽ തല്ലു കൂടുന്നതും എല്ലാം നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ തന്നെ തന്നെ ആക്രമിക്കാൻ വരുന്ന അല്ലെങ്കിൽ ഉപദ്രവിക്കുന്ന ഏതൊരു ജീവിയേയും തിരിച്ചു ഉപദ്രവിക്കുന്ന മനോഭാവം എല്ലാ ജീവജാലങ്ങളിലെതും പോലെ മൃഗങ്ങളിലും ഉണ്ട്. അത്തരത്തിൽ തന്നെ ഉപദ്രവിക്കാൻ വന്ന ഒരു ഉഗ്രവിഷമുള്ള പാമ്പിനെ തിരിച്ചു ഉപദ്രവിക്കുന്ന ഒരു പൂച്ചയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

പാമ്പുമായി ഏറെനേരത്തെ യുദ്ധംത്തിനുശേഷം ഈ പാമ്പിനെ പൂച്ച ഭക്ഷിക്കുന്നതും കാണാം. പൂച്ചയും പാമ്പും തമ്മിലുള്ള അടിപിടിയുടെ വീഡിയോ ആണ് ഇത്. വീഡിയോയുടെ ഒടുവിൽ പാമ്പിനെ പൂച്ച ഭക്ഷിക്കുന്നത് കാണാം. പൂച്ചയുടെ ആക്രമണത്തിൽ പാമ്പ് മരിച്ചു പോവുകയായിരുന്നു. പാമ്പിന്റെ കഴുത്തിൽ കടിച്ചുപിടിച്ച് പൂച്ച പാമ്പിനെ അനങ്ങാൻ കഴിയാത്ത രീതിയിൽ അതിനെ കീഴടക്കുകയായിരുന്നു. ഒടുവിൽ ഇതേ പാമ്പിനെ ഈ പൂച്ച ആഹാരം ആക്കുകയും ചെയ്തു. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.