ലോറിയിൽ മരം കയറ്റുന്നതിനിടെ സംഭവിച്ചത് കണ്ടോ…! (വീഡിയോ)

പലപ്പോഴും നമ്മുടെ ചെറിയ അശ്രദ്ധ കൊണ്ട് വലിയ വലിയ അപകടങ്ങൾ ഉണ്ടാകാറുണ്ട്. ചെറിയ സമയത്തെ നമ്മുടെ നോട്ടകുറവായിരിക്കും ഇതിന് കാരണം. അത്തരത്തിൽ ഉണ്ടായ ഒരു അപകടത്തിന്റെ വീഡിയോ ആണ് ഇത്. നമുക്കറിയാം നമ്മുടെ നാട്ടിൽ ധാരാളം തടി ലോറികൾ ഉണ്ട്. അമിതഭാരം നിറച്ച് ഇവ യാത്ര ചെയ്യുന്നത് കാണാം. ഒരു ലോറി ചുമക്കാവുന്ന പരമാവധി ഭാരത്തിന് പരിധികളുണ്ട്. അതിൽ കൂടുതൽ ഭാരം അതിൽ കയറ്റുകയാണെങ്കിൽ സ്വാഭാവികമായും ലോറി മറിയും. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

മരം കയറ്റുന്നതിനിടെ ലോറി ഒരു സൈഡിലേക്ക് മറയുകയാണ് ഉണ്ടായത്. തടി മില്ലിൽ നിന്ന് തടി കയറ്റി പോകാൻ ഒരു ങ്ങുന്നതിനിടെ ആണ് ലോറി ഒരു സൈഡിലേക്ക് മറഞ്ഞത്. ലോറിക്ക് താങ്ങാവുന്നതിലധികം ഭാരമാണ് അതിലുണ്ടായിരുന്നത്. അതുകൊണ്ടാണ് നിയന്ത്രണമില്ലാതെ ലോറി മറയാൻ പോയത്. വലിയ ഒരു അപകടം വരെ സംഭവിക്കുമായിരുന്ന ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

English Summary:- Often there are major accidents with our little carelessness. This is because we lack our looks in a short time. This is a video of such an accident. We know there are many wooden lorries in our country. They can be seen travelling overloaded. There are limits to the maximum weight a lorry can carry. If you put too much weight on it, the lorry will naturally turn. That’s what’s happened here.

Leave a Reply

Your email address will not be published. Required fields are marked *